സംസ്ഥാനത്തെ പ്രമുഖ പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമായ സൈലത്തിന്റെ വിവിധ ബ്രാഞ്ചുകളിൽ റെയ്ഡ്

/

സംസ്ഥാനത്തെ പ്രമുഖ പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനമായ സൈലത്തിന്റെ വിവിധ ബ്രാഞ്ചുകളിൽ റെയ്ഡ്. ആദായനികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തുന്നത്.

കേരളത്തിലെ വിവിധ ജില്ലകളിലെ ഓഫീസുകളിലാണ് റെയ്ഡ്. നീറ്റ് (NEET), കീം (KEAM) അടക്കമുള്ള പ്രവേശന പരീക്ഷകൾക്ക് ആപ്പിലും നേരിട്ടും പരിശീലനം നൽകുന്ന സ്ഥാപനമാണ് സൈലം. ആലപ്പുഴ സ്വദേശി ഡോ. അനന്തു എസ് എംബിബിഎസിന്റേതാണ് സൈലം. മെഡിക്കൽ എഞ്ചിനീയറിംഗ് എൻട്രൻസ് ആപ്പായാണ് സൈലം ആരംഭിച്ചത്.

Leave a Reply

Your email address will not be published.

Previous Story

ചെറിയേരി നാരായണന്‍ നായര്‍ അനുസ്മരണം ജൂലായ് ഏഴിന് അരിക്കുളത്ത്

Next Story

കോഴിക്കോട് ലളിതകലാ അക്കാദമി ഹാളിൽ ചുമർച്ചിത്ര പ്രദർശനം ആരംഭിച്ചു

Latest from Local News

നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം അംഗങ്ങൾ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം സന്ദർശിച്ചു

നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി അംഗങ്ങൾ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം സന്ദർശിച്ചു. വായനമാസാചരണത്തോടനുബന്ധിച്ച് ഗ്രന്ഥശാല

നമ്പൂരി കണ്ടി – പുളിക്കിലാട്ട് മീത്തൽ റോഡിന്റെ അശാസ്ത്രീയ നിർമ്മാണം വീടുകളിൽ വെള്ളം കയറുന്നു അടിയന്തിര പരിഹാരം വേണമെന്ന് യുഡിഎഫ്

അരിക്കുളം ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ പറമ്പത്ത്നമ്പൂരി കണ്ടി – പുളിക്കിലാട്ട് മീത്തൽ റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണം കാരണം സമീപത്തെ നമ്പൂരി കണ്ടി

കണയങ്കോട് കല്ലങ്കോട് കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷം ജൂലൈ 7ന്

കൊയിലാണ്ടി: കണയങ്കോട് കല്ലങ്കോട് കുടുംബക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ജൂലൈ 7 തിങ്കളാഴ്ച ആഘോഷപൂർവം നടത്തുന്നു. ക്ഷേത്ര തന്ത്രി പെരുമ്പള്ളി ഇല്ലം പ്രദീപൻ നമ്പൂതിരിയും

ഇന്ത്യൻ കോഫീഹൗസിന് ജി.എസ്.ടി അംഗീകാരം

കേരളത്തിൽ ജി.എസ്.ടി കൃത്യമായി അടക്കുന്നതിനും സമയബന്ധിതമായി റിട്ടേൺ ഫയൽ ചെയ്യുന്നതിനും കേന്ദ്ര ധനകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ അംഗീകാരം കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന