അരിക്കുളം നടക്കാവിൽ(ജ്യോതിസ്സ് )പരേതനായ ഗോവിന്ദൻകുട്ടി കിടാവിന്റെ ഭാര്യ ദേവകി അമ്മ (76)നിര്യാതയായി. മക്കൾ ജയശ്രീ(അധ്യാപിക,ചെന്നൈ )ശ്രീജ, ചെങ്ങോട്ട് കാവ് (അധ്യാപിക, ചേമഞ്ചേരി യു പി സ്കൂൾ )ജ്യോതിഷ് കുമാർ
മരുമക്കൾ മോഹൻദാസ്, ( റിട്ട :അദ്ധ്യാപകൻ, ചെന്നൈ ) രാമകൃഷ്ണൻ (റിട്ട അദ്ധ്യാപകൻ ) ജിജി (അധ്യാപിക, ജി എച് എസ് എസ് കുഞ്ഞോം )സഹോദരങ്ങൾ കുഞ്ഞികൃഷ്ണൻ നായർ (പുറക്കാട് ),കാർ ത്യായനി അമ്മ(വടകര) പരേതരായ നാരായണൻ നായർ, കല്യാണി അമ്മ.
