ചേമഞ്ചേരി യു.പി. സ്കൂളിൽ ബഷീർ ദിനം ആചരിച്ചു - The New Page | Latest News | Kerala News| Kerala Politics

ചേമഞ്ചേരി യു.പി. സ്കൂളിൽ ബഷീർ ദിനം ആചരിച്ചു

ചേമഞ്ചേരി: മലയാള സാഹിത്യത്തിലെ മഹാപ്രതിഭയായിരുന്ന വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമദിനമായ ജൂലൈ 5 ന് ചേമഞ്ചേരി യു.പി. സ്കൂളിൽ ബഷീർ അനുസ്മരണവും സാഹിത്യ സദസ്സും നടത്തി. പ്രശസ്ത കവി സത്യചന്ദ്രൻ പൊയിൽക്കാവ് പരിപാടി ഉദ്ഘാടനം ചെയ്തു. പുസ്തക പരിചയം, അഭിമുഖം, സാഹിത്യ സംവാദം , സ്കിറ്റ് അവതരണം എന്നീ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.കെ. ശ്രീഷു അധ്യക്ഷതവഹിച്ചു. ഷരീഫ് കാപ്പാട് , വിനീത മണാട്ട്, അനൂത, സുഹ്റ.വി.പി, ലാലുപ്രസാദ്, ഫാദിയഫെബിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി -മുത്താമ്പി റോഡിൽ പ്രതീകത്മകമായി അപായ ബോർഡ്‌ വാഴ സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്സ്

Next Story

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു;തിക്കോടി സ്വദേശിയായ 14 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Latest from Local News

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 08 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 08  വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ     

‘കുളിർമ’ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) കേരളയും കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതിയും കൈതപ്പാടം ദേശസേവാസംഘത്തിൻ്റെ സഹകരണത്തോടെ ‘കുളിർമ’ ബോധവൽക്കരണ പരിപാടി

മേലൂർ ഈസ്റ്റ് 4-ാം വാർഡ് ചങ്ങലാരി മേലൂർ സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു

മേലൂർ ഈസ്റ്റ് 4-ാം വാർഡ് ചങ്ങലാരി മേലൂർ സ്കൂൾ റോഡിൻ്റെ ഒന്നാമത്തെ റീച്ച് പ്രവൃത്തി പൂർത്തിയായി. റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്