ചേമഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കെ.കരുണാകരന്റെ 106-ാം ജന്മദിനം ആചരിച്ചു

ചേമഞ്ചേരി: ലീഡർ കെ.കരുണാകരന്റെ 106ാം ജന്മ ദിനത്തിൽ ചേമഞ്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂക്കാട്ടങ്ങാടിയിൽ സ്മൃതി മണ് ഡപത്തിൽ പുഷ്പാർച്ചന നടത്തി.

മണ്ഡലം പ്രസിഡണ്ട് ഷബീർ എളവന ക്കണ്ടി, ആർ.ജി.പി.ആർ.എസ് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ, ഉണ്ണികൃഷ്ണൻ പൂക്കാട്, കെ.കെ ഫാറൂഖ് സി.സത്യൻ മാസ്റ്റർ, അക്ബർ കമ്പിവളപ്പിൽ, കെ.വി രാജൻ, മണികണ്ഠൻ മേലേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.