കൊയിലാണ്ടി: പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂളിൽ കോമേഴ്സ് അധ്യാപകനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇൻറർവ്യൂ ജൂലായ് 12 ന് 10 മണിക്ക് നടക്കും.
കൊയിലാണ്ടി കൊപ്ര പാണ്ടികശാല വളപ്പിൽ നഫീസ (58) അന്തരിച്ചു. ഭർത്താവ് മമ്മൂട്ടി ബാംഗ്ലൂർ. മക്കൾ ഫൈസൽ. ഫാസില. മരുമക്കൾ റുക്സീന പയ്യോളി.
കോഴിക്കോട്: സാധാരണക്കാർക്കും പാവപ്പെട്ടവർക്കും സർക്കാർ ജീവനക്കാർക്കും ഇടതുഭരണത്തിൽ നീതി നിഷേധിക്കപ്പെടുകയാണെന്ന് കെ ജി ഒ യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ബീന
മേപ്പയ്യൂർ: ഉത്തർപ്രദേശ് സ്വദേശിയും കീഴ്പ്പയ്യൂർ വെസ്റ്റ് എൽ.പി.സ്കൂൾ വിദ്യാർത്ഥിയുമായ നീരജ് കുമാർ അന്തരിച്ചു. അടുത്ത ദിവസം പിതാവ് ലാൽമാനോടൊപ്പം ഉത്തർപ്രദേശിൽ നിന്നും
താമരശ്ശേരിയിൽ വാടക സ്റ്റോറില്നിന്ന് കല്യാണത്തിന് എന്നുപറഞ്ഞ് എടുത്ത പാത്രങ്ങള് ആക്രിക്കടയില് വിറ്റു. താമരശ്ശേരി പരപ്പന്പൊയിലിലെ ഒ.കെ സൗണ്ട്സ് എന്ന വാടക സ്റ്റോറില്നിന്ന്
പേരാമ്പ്ര: പുറ്റാട് വട്ടക്കണ്ടിയിൽ (ലോട്ടസ്) എം.സുരേഷ് (82) (റിട്ട. സെക്ഷൻ എൻജിനിയർ സതേൺ റെയിൽവെ ബാംഗ്ലൂർ) അന്തരിച്ചു. ഭാര്യ: മാധവി കെ.ടി.കെ.