വണ്ടി നന്നാക്കുന്നതിനിടെ ഷോക്കേറ്റ് വർക്ക് ഷോപ്പ് തൊഴിലാളി മരിച്ചു

വണ്ടി നന്നാക്കുന്നതിനിടെ ഷോക്കേറ്റ് വർക്ക്ഷോപ്പ് തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീൻ അന്‍സാരി (18) ആണ് മരിച്ചത്. കുറ്റ്യാടി ടൗണിലെ മോട്ടോര്‍ സൈക്കില്‍ വര്‍ക്ക്ഷോപ്പില്‍ ജോലിക്കിടെയാണ് അൻസാരിക്ക് ഷോക്കേറ്റത്.

വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ ലൈറ്റിന്‍റെ വയറില്‍ നിന്നും ശിഹാബുദ്ദീന് ഷോക്കേല്‍ക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാര്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published.

Previous Story

ടി20 ലോകകപ്പ് നേടിയ ടീം ഇന്ത്യക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്‍പ്പ്

Next Story

പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

Latest from Local News

പേരാമ്പ്ര പുറ്റാട് വട്ടക്കണ്ടിയിൽ (ലോട്ടസ്) എം.സുരേഷ് അന്തരിച്ചു

പേരാമ്പ്ര: പുറ്റാട് വട്ടക്കണ്ടിയിൽ (ലോട്ടസ്) എം.സുരേഷ് (82) (റിട്ട. സെക്ഷൻ എൻജിനിയർ സതേൺ റെയിൽവെ ബാംഗ്ലൂർ) അന്തരിച്ചു. ഭാര്യ: മാധവി കെ.ടി.കെ.

വേൾഡ് ഡോക്ട്ടേഴ്‌സ് ഡേയിൽ ലയൺസ് ക്ലബ്‌ ഓഫ് കാലിക്കറ്റ് ബീച്ച്, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ. ജി സജീത്തു കുമാറിനെ ആദരിച്ചു

വേൾഡ് ഡോക്ട്ടേഴ്‌സ് ഡേയിൽ ലയൺസ് ക്ലബ്‌ ഓഫ് കാലിക്കറ്റ് ബീച്ച്, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ ജി സജീത്തു കുമാറിനെ

പൂക്കാട് അണ്ടര്‍പാസിന് മുകളിലൂടെ വാഹനങ്ങള്‍ കടത്തി വിട്ടു; ബസുകള്‍ അണ്ടര്‍പാസിന് മുകളിലൂടെ പോകുന്നത് പൂക്കാടില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ക്ക് പ്രയാസമാകുന്നു

ദേശീയപാത വികസനത്തിന്റെ ഭാഗമായി പൂക്കാടില്‍ നിര്‍മ്മിച്ച അണ്ടര്‍പാസിനു മുകളിലൂടെ വാഹനങ്ങള്‍ കടത്തി വിട്ടു തുടങ്ങി. ഇതോടെ പൊയില്‍ക്കാവിനും തിരുവങ്ങൂരിനുമിടയില്‍ സര്‍വ്വീസ് റോഡില്‍

ഗിരീഷ് പുത്തഞ്ചേരി റോഡ് നവീകരണ പ്രവൃത്തിയിൽ ഉള്ള്യേരി ഗ്രാമ പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരെ മണ്ഡലം വാർഡ് 12 കോൺഗ്രസ്‌ കമ്മിറ്റി ധർണ്ണ നടത്തി

പുത്തഞ്ചേരി: കൂമുള്ളി – പുത്തഞ്ചേരി – ഒള്ളൂർ റോഡ്‌ നിർമ്മാണത്തിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥയ്ക്കും ക്രമക്കേടിനുമെതിരെ ഉള്ള്യേരി മണ്ഡലം വാർഡ് 12