ഇന്ധനചോർച്ച പെട്രോൾ പമ്പിന് മുമ്പിൽ ബഹുജന ധർണ്ണ

പേരാമ്പ്ര: ഇന്ധനചോർച്ച കണ്ടെത്തിയ സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപത്തെ പെടോൾ പമ്പിന് മുന്നിൽ പ്രദേശവാസികൾ ബഹുജന ധർണ്ണ സംഘടിപ്പിച്ചു.
അശാസ്ത്രീയമായി പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് അടച്ച് പുട്ടുക,പ്രദേശവാസികളുടെ ജീവൻ അപകടത്തിലാക്കുന്ന പെട്രോൾ പമ്പ് അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കുക, കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരെ, വർഷങ്ങളായി പരിസരവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന്പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ സംഘടിപ്പിച്ചത്, വാർഡ് മെംബർ സൽമനൻമനക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് അംഗം പി.കെ രാഗേഷ് ഉൽഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം പി.ജോന, കെ.പത്മനാഭൻ, കെ.എം. ബാലകൃഷണൻ, പി.എസ് സുനിൽകുമാർ, ഡോക്‌ടർ എസ്. ഇന്ദിരാക്ഷൻ, സി.പി. എ. അസീസ്, എ.കെസജീന്ദ്രൻ, കെ.പി റസാഖ്, കെ.പി രാമദാസൻ, കെ.പി യുസഫ്, ബൈജു ഉദയ, എൻ.കെ അസീസ്, വി. പി.സരുൻ, റാഫി കക്കാട്,മജീദ് ഡീലക്സ് പ്രസംഗിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

മൂടാടി ഗ്രാമ പഞ്ചായത്തും കൃഷി ഭവനും കാർഷിക കർമ്മ സേനയും സംയുകതമായി നടത്തുന്ന ഞാറ്റുവേല ചന്ത ക്ക്‌ തുടക്കമായി

Next Story

വിജ്ഞാനോത്സവം-24  കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫോർ ഇയർ യുജി പ്രോഗ്രാം ചേലിയ ഇലാഹിയ കോളേജിൽ തുടക്കം കുറിച്ചു

Latest from Local News

അവകാശങ്ങൾ നിഷേധിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ അനിശ്ചിതകാല പണിമുടക്കിന് തയ്യാറാവണം; കെ എം അഭിജിത്ത്

കോഴിക്കോട് : 1973 ലെ ഐക്യമുന്നണി സർക്കാറിൻ്റെ കാലം മുതൽ നടപ്പിലാക്കുകയും കഴിഞ്ഞ 5 പതിറ്റാണ്ട് കാലം മാറി മാറി വരുന്ന

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്

ഡോക്ടേഴ്സ് ഡേയിൽ ഡോക്ടർമാർക്ക് കൈൻഡിന്റെ സ്നേഹാദരം

കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി

കൊല്ലം ഗുരുദേവകോളേജില്‍ പ്രവേശനോത്സവം

കൊയിലാണ്ടി: നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.