പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം : മിനി മാരത്തോൺ സംഘടിപ്പിച്ചു

കോഴിക്കോട്. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 34 ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ പരിപാടിയായി മിനി മാരത്തോൺ മത്സരം സംഘടിപ്പിച്ചു മേപ്പയൂർ പോലീസ് സ്റ്റേഷന് സമീപം വെച്ച് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ ഒളിമ്പ്യൻ ജിൻസൺ ജോൺസൺ മാരത്തോണിന് ഫ്ലാഗ് ഓഫ് ചെയ്തു.

ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി അൻപതോളം പോലീസുദ്യോഗസ്ഥർ പങ്കെടുത്ത മത്സരം 5 കിലോമീറ്റർ ദൂരമാണ് പിന്നിട്ടത്
മാരത്തോൺ മത്സരത്തിൽ സൈബർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഷഫീർ ഒന്നാം സ്ഥാനവും
ഡിസ്ട്രിക് ഹെഡ്ക്വാർട്ടറിലെ സിവിൽ പോലീസ് ഓഫീസർ ബേബി രണ്ടാം സമ്മാനവും ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ സിവിൽ പോലീസ് ഓഫീസർ ശ്രീലേഷ് മൂന്നാം സമ്മാനവും നേടി

പരിപാടിക്ക് ആവേശം നൽകി കൊണ്ട് DHQവിലെ വനിത ഏ എസ് ഐ ജമീലയും പങ്കെടുത്തു ജില്ലാ സെക്രട്ടറി മുഹമ്മദ് പി അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ രഞ്ജിഷ് സ്വാഗതവും കൺവീനർ റസാക്ക് നന്ദിയും പറഞ്ഞു ജില്ലാ ട്രഷറർ ഗഫൂർ സി, സംസ്ഥാന നിർവ്വാഹക സമിതി അംഗം സുജിത്ത് സി കെ, വൈ പ്രസിഡണ്ട് സുനിൽകുമാർ KPA ജില്ലാ പ്രസിഡണ്ട് ഷനോജ് എം എന്നിവരും മറ്റു ഭാരവാഹികളും സന്നിഹിതരായിരുന്നു.

    

 

Leave a Reply

Your email address will not be published.

Previous Story

തിരുവങ്ങൂരിൽ കെ എസ് ആർ ടി സി ബസ്സ് അപകടത്തിൽ പെട്ടു

Next Story

വാളിപ്പറമ്പിൽ സെയ്തുട്ടിയ്ക്ക് അരിക്കുളം പൗരാവലിയുടെ അനുശോചനം

Latest from Main News

കൂമ്പാറ മിനി ലോറി അപകടം രണ്ട് പേർ മരിച്ചു

മേലെ കൂമ്പാറയിൽ തൊഴിലാളികളായി പോകുകയായിരുന്ന മിനി ലോറി കൊക്കയിലേക്ക് മറിഞ്ഞു രണ്ട് പേർ മരിച്ചു കക്കാടംപൊയിലിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം ;നിരവധി പേര്‍ക്ക് പരിക്കേറ്റു

കോഴിക്കോട് മേലേ കൂമ്പാറയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച

കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു

സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നഴ്‌സുമാരെ നിയമിക്കുന്നു. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി

സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു

തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ വാർഡ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഒന്നര കോടിയോളം കെട്ടിടങ്ങൾക്ക് പുതിയ നമ്പർ വരുന്നു. ഇതിൽ ഭൂരിപക്ഷവും വീടുകളാണ്.

പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി കടുപ്പിച്ചു

ആധാറുമായി ബന്ധപ്പെട്ട തട്ടിപ്പു തടയാനായി  പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളത് തിരുത്തുന്നതിനുമുള്ള നിബന്ധന ആധാർ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) കടുപ്പിച്ചു. അപേക്ഷയ്ക്കൊപ്പം നൽകുന്ന