കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അഡ്വ.കെ.പി. ദേവദാസ് അനുസ്മരണം ഡി. സി. സി പ്രസിഡണ്ട് അഡ്വ.കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അഡ്വ.കെ.പി. ദേവദാസ് അനുസ്മരണം ഡി. സി. സി പ്രസിഡണ്ട് അഡ്വ.കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ ജനാധിപത്യ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് കോൺഗ്രസും, ഇന്ത്യാ മുന്നണിയും ശക്തമായ നേതൃത്വം നല്കുമെന്നുള്ളതിന്റെ സൂചനയാണ് പ്രതിപക്ഷ നേതാവ് ശ്രീ. രാഹുൽ ഗാന്ധിയുടെ പാർലമെന്റിലെ പ്രസംഗമെന്ന്  ഉദ്ഘാടന പ്രസംഗത്തിൽ ഡി. സി. സി പ്രസിഡണ്ട് അഡ്വ.കെ. പ്രവീൺ കുമാർ പറഞ്ഞു.

ബ്ലോക്ക് പ്രസിഡണ്ട് മുരളീധരൻ തൊറോത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി മെമ്പർമാരായ പി. രത്നവല്ലിടീച്ചർ, മഠത്തിൽ നാണു മാസ്റ്റർ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ. വിജയൻ, രാജേഷ് കീഴരിയൂർ, നേതാക്കളായ വി.വി സുധാകരൻ, വി.ടി. സുരേന്ദ്രൻ, കെ.പി. വിനോദ് കുമാർ, ഇടത്തിൽ ശിവൻ, മനോജ് പയറ്റ് വളപ്പിൽ, ചെറുവക്കാട്ട് രാമൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

സർക്കാർ ഓഫിസുകളിൽ ഇനി യുപിഐ വഴി പണം നൽകാം; സർക്കാർ ഉത്തരവ് പുറത്തിറക്കി

Next Story

ഇന്നവേറ്റീവ് സ്കൂൾ പദ്ധതിയിൽ നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടി

Latest from Local News

എൻഎച്ച് 66 ദേശീയപാത കൊയിലാണ്ടി മണമലിൽ ബോക്സ് കൾവെർട്ട് സ്ഥാപിക്കുന്നതിന് വേണ്ടി പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് ഷാഫി പറമ്പിൽ എം.പി സ്ഥലം സന്ദർശിച്ചു

എൻഎച്ച് 66 ദേശീയപാത കൊയിലാണ്ടി അണേലക്കടവ് മണമലിൽ ബോക്സ് കൾവെർട്ട് സ്ഥാപിക്കുന്നതിന് വേണ്ടി പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് ഷാഫി പറമ്പിൽ എം.പി

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി. ചെട്ടികുളം എ.കെ.ജി ലൈബ്രറി

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 01-07-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 01-07-25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ