കൊയിലാണ്ടി മേലൂർ കച്ചേരിപ്പാറ താഴെ പുതുക്കുടി കല്യാണി അന്തരിച്ചു

കൊയിലാണ്ടി: മേലൂർ കച്ചേരിപ്പാറ താഴെ പുതുക്കുടി കല്യാണി (89) അന്തരിച്ചു. ഭർത്താവ്: പരേതനായ മുണ്ടാടത്ത് കുഞ്ഞിരാമൻ. മക്കൾ: മല്ലിക, സുഗുണ,ശോഭന അജിത ,പരേതയായ ഓമന . മരുമക്കൾ: പരേതനായ രാഘവൻ, കൃഷ്ണൻ, നാരായണൻ, ബാലൻ ശ്രീധരൻ.സഹോദരങ്ങൾ: പരേതരായ കേളപ്പൻ,കുഞ്ഞിരാമൻ,കുഞ്ഞിക്കണാരൻ, ആണ്ടി, തിരുമാല.സഞ്ചയനം ഞായറാഴ്ച .

Leave a Reply

Your email address will not be published.