നാല് പേരെ കടിച്ച കുറുക്കന് പേ ബാധ,ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

അത്തോളി : മൊടക്കല്ലൂരില്‍ നാലുപേരെ കടിച്ച ശേഷം ചത്ത കുറുക്കന് പേ വിഷബാധയുള്ളതായി കണ്ടെത്തൽ. ഇതോടെ ജാഗ്രതപാലിക്കാന്‍ ആരോഗ്യവകുമ്പിന്റെ നിര്‍ദ്ദേശം. ചത്ത കുറുക്കന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നു. വനം വകുപ്പാണ് കുറുക്കന് പേബാധയുള്ള കാര്യം പഞ്ചായത്ത് അധികൃതരെ അറിയിച്ചത്. അക്രമത്തിനിടയില്‍ അടിയേറ്റാണ് കുറുക്കന്‍ ചത്തിരുന്നു. തുടര്‍ന്ന് വൈകീട്ടോടെ ജഡം താമരശ്ശേരി വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോകുകയായിരുന്നു. മൊടക്കല്ലൂർ ചിറപുറത്ത് ഭാഗത്താണ് കുറുക്കൻ്റെ അക്രമം ഉണ്ടായത്.പരിക്കേറ്റ നാലുപേരും മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഇതിൽ ഒരാൾ ഒഴികെ ബാക്കി എല്ലാവരും ഡിസ്ചാർജ് ചെയ്തു.ഒരു പശുവിനെയും കടിച്ചിരുന്നു.
ആരോഗ്യവകുപ്പിന്റെ ജാഗ്രത നിർദ്ദേശം വന്നതോടെ പഞ്ചായത്ത് അധികൃതർ ബുധനാഴ്ച മൊടക്കല്ലൂരിൽ നാട്ടുകാരുടെ യോഗം വിളിച്ചു ചേർത്തിരുന്നു.

Leave a Reply

Your email address will not be published.

Previous Story

ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

Next Story

കൊയിലാണ്ടി മേലൂർ കച്ചേരിപ്പാറ താഴെ പുതുക്കുടി കല്യാണി അന്തരിച്ചു

Latest from Local News

കൊയിലാണ്ടി–വടകര റൂട്ടിൽ റോഡ് സുരക്ഷ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്

റോഡ് സുരക്ഷ മാസാചരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ കൊയിലാണ്ടി–വടകര റൂട്ടിലെ നന്തി ഭാഗത്ത് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി

കോഴിക്കോട് കോര്‍പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വഴിയൊരുക്കിയത് സിപിഎമ്മാണെന്ന് അഡ്വ. കെ. പ്രവീണ്‍കുമാര്‍

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വഴിയൊരുക്കിയത് സിപിഎമ്മാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍. ഒരു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 15 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.മെഡിസിൻ വിഭാഗം ഡോ:വിപിൻ 3.00 PM