സോഷ്യലിസ്റ്റും അടിയന്തരാവസ്ഥ വിരുദ്ധസമര നേതാവുമായ സി. എച്ച്. രാമുണ്ണിയുടെ അനുസ്മരണദിനം ആചരിച്ചു

മൂടാടി: സോഷ്യലിസ്റ്റും അടിയന്തരാവസ്ഥ വിരുദ്ധസമര നേതാവുമായ സി. എച്ച്. രാമുണ്ണിയുടെ അനുസ്മരണദിനം ആചരിച്ചു. ആർ.ജെ.ഡി ജില്ലാസെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജില്ലാപഞ്ചായത്ത് അംഗം എം.പി. ശിവാനന്ദൻ അനുസ്മരണ ഭാഷണം നടത്തി. കെ.എം. കുഞ്ഞിക്കണാരൻ അദ്ധ്യക്ഷ്യം വഹിച്ച്ചു.രജീഷ് മാണിക്കോത്ത്, കെ.ടി. ഗംഗാധരൻ, സുനിത കക്കുഴിയിൽ, രജിലാൽ മാണിക്കോത്ത്, അർജ്ജുൻ മഠത്തിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.