വാളിപ്പറമ്പിൽ സെയ്തുട്ടിയ്ക്ക് അരിക്കുളം പൗരാവലിയുടെ അനുശോചനം

ഊരള്ളൂർ :ഊരുള്ളൂർ പ്രദേശത്ത് പൊതുപ്രവർത്തകനോ സാംസ്കാരിക സാമൂഹ്യ നായകനോ അല്ലാത്ത പണവും പദവികളും പത്രാസ്സും ഇല്ലാത്ത ജീവിതംഎന്നാൽ മരണ , കല്യാണവിടുകളിലും പ്രദേശത്തെ മുക്കിലും മൂലയിലും ഒരു കാവൽക്കാരനെ പോലെ നിറ സാന്നിധ്യമായിരുന്ന വാളിപ്പറമ്പിൽ സെയ തൂട്ടിക്ക് അരിക്കുളം പൗരാവലി വൻ ജനസാന്നിധ്യത്തിൽ അനുശോചനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം.സുഗതൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ : സന്ധ്യാകുറിപ്പ് ഞാൻ അറിയുന്ന സെയ്തുട്ടി അനുശോചന സന്ദേശം നൽകി.

വികസന സ്ഥിരം സമിതി ചെയർമാൻ എം. പ്രകാശൻ കൗൺസിലർ ഫാസിൽ നടേരി എ.കെ. എൻ. അടിയോടി ,വി ബഷീർ, ടി കെ ശശി, അഷറഫ് വെള്ളോട്ട്, സി.നാസർ, എടവന രാധാകൃഷ്ണൻ, ടി. എം രാജൻ, വി.പി. അബ്ദുറഹിമാൻ , ഇ. ഭാസ്കരൻ, കെ എം മുരളീധരൻ, എസ് മുരളീധരൻ, ആവള അമ്മത്, വി.കെ. ജാ ബിർ, വി. കെ . അബദുൾറഷീദ്, പി. ദാമോദരൻ ,ഷമീർ ചാലിൽ , ഒ .എം . നാസർ, ഇ കെ ശശി, ടി. ടി .ശങ്കരൻ, ഇ. ദാമോദരൻ കലാ വെളിയണ്ണൂർ എന്നിവർ സംസാരിച്ചു.

   

Leave a Reply

Your email address will not be published.

Previous Story

പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം : മിനി മാരത്തോൺ സംഘടിപ്പിച്ചു

Next Story

സംസ്ഥാനത്ത് 200 വില്ലേജുകളിൽ  ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു

Latest from Main News

മാനാഞ്ചിറ സ്ക്വയറിൽ മ്യൂസിക് ഫൗണ്ടെയ്ൻ ആരംഭിക്കും -മന്ത്രി മുഹമ്മദ്‌ റിയാസ് , ക്രിസ്മസ്, പുതുവത്സര ആഘോഷം ലൈറ്റ് ഷോ മന്ത്രി ഉദ്ഘാടനം ചെയ്തു

മാനാഞ്ചിറ സ്ക്വയറിൽ എത്തുന്നവർക്ക് എല്ലാ ദിവസവും ആസ്വദിക്കാവുന്ന തരത്തിൽ മ്യൂസിക് ഫൗണ്ടെയ്ൻ ആരംഭിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകള്‍ ജില്ലയില്‍ കര്‍ശനമാക്കി

ഉത്സവ സീസണ്‍ ആരംഭിച്ചതിനാല്‍ ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും ആനകളെ എഴുന്നള്ളിക്കുന്ന വ്യവസ്ഥകള്‍ ജില്ലയില്‍ കര്‍ശനമാക്കി. ആനകളെ ഉപയോഗിച്ച് എഴുന്നള്ളിപ്പ് നടത്തുന്ന ഉത്സവങ്ങളില്‍ അപകടങ്ങള്‍

അവകാശികളില്ലാത്ത ബാങ്ക് അക്കൗണ്ടുകൾ: പ്രത്യേക ക്യാമ്പ് 29ന്

അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമക്കോ അവകാശികൾക്കോ തിരിച്ചു നൽകാനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരിൽ രാജ്യവ്യാപകമായി ആരംഭിച്ച

ദേശീയപാത 66: കൊയിലാണ്ടി, നന്തി ബൈപ്പാസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം- മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത 66 വികസന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപാത

കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്, പുതുവത്സര വിപണികള്‍ ഉദ്ഘാടനം ചെയ്തു

സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന വിലക്കുറവിലാണ് സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ വിപണിയിലെത്തിക്കുന്നതെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.