കാപ്പാട് പുത്തൻ പുരയിൽ അബ്ദുള്ള അന്തരിച്ചു

കാപ്പാട് : പുത്തൻ പുരയിൽ അബ്ദുള്ള (85)അന്തരിച്ചു.പുറക്കാട്ടിരി മുസ്ലിം റിലീഫ് കമ്മിറ്റി സ്ഥാപക മെമ്പറാണ്. ഭാര്യ:ഇമ്പിച്ചി പാത്തു കരുമുണ്ടിയാടി. മക്കൾ: അനസ് കാപ്പാട് (ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്), സൈഫുദ്ദീൻ( ദുബായ്), സുഹറ, നസീമ, ബുഷറ , ഉമ്മുകുൽസു , ഹാജറ, ആബിദ.

മരുമക്കൾ : യൂസുഫ് എം ടി കാപ്പാട് (അൽ ഐൻ ) , അബ്ദുൽ ഖാദർ കണ്ണംങ്കടവ്, ബഷീർ അബൂദാബി,
സിറാജ് പൂക്കാട് (ദുബൈ ), അഫ്സൽ കണ്ടംകുളങ്ങര (ജിദ്ധ), റഹീം കൊല്ലം (റിയാദ് )
ഷബാന കാപ്പാട്, മുബ്സിന തിക്കോടി

Leave a Reply

Your email address will not be published.

Previous Story

സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ വധശിക്ഷ റിയാദ് ക്രിമിനല്‍ കോടതിറദ്ദാക്കി

Next Story

ഡോ. ഇ സുകുമാരനെ സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ ആദരിച്ചു

Latest from Local News

കൊടുവള്ളി വ്യാപാര ഭവനിൽ വി.കെ. പ്രമോദ് അനുസ്മരണം സംഘടിപ്പിച്ചു

കൊടുവള്ളി: കവിയും നാടക പ്രവർത്തകനും അധ്യാപകനുമായിരുന്ന വി.കെ. പ്രമോദിന്റെ 19-ാം അനുസ്മരണം ‘കനലൂതുന്ന കാറ്റ് ‘ നാടക പഠനകേന്ദ്രത്തിന്റ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ആന്തട്ട ജി.യു.പി സ്കൂളിൽ ഇംഗ്ലീഷ് പഠന പരിപോഷണ പരിപാടിക്ക് തുടക്കമായി

കൊയിലാണ്ടി : ആന്തട്ട ജി.യു.പി സ്കൂളിൽ ഇംഗ്ലീഷ് പഠന പരിപോഷണ പരിപാടിക്ക് തുടക്കമായി. മലയാള മാധ്യമത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഇംഗ്ലീഷ് പഠന

സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരി വിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി

കൊയിലാണ്ടി: സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരിവിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി. കൺവെൻഷൻ വനിതാ പ്രാതിനിധ്യം കൊണ്ട് ഏറെ