ഷൊർണൂർ കണ്ണൂർ തീവണ്ടിക്ക് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ നിവേദനം നൽകി

ഇന്നലെ മുതൽ പുതുതായി ഓടി തുടങ്ങിയ ഷൊർണൂർ കണ്ണൂർ തീവണ്ടിക്ക് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി.

Leave a Reply

Your email address will not be published.