ഡോക്ടേഴ്സ് ദിനത്തിൽ അലയൻസ്ക്ലബ്ബ് ഇൻ്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബ് ഡോക്ടർ എം. മുഹമ്മദിനെ ആദരിച്ചു

കൊയിലാണ്ടി: 50 വർഷത്തിലധികമായി കൊയിലാണ്ടിക്കാരുടെ ജനകീയ ഡോക്ടറായ എം. മുഹമ്മദിനെ ഡോക്ടേഴ്സ് ദിനത്തിൽ അലയൻസ്ക്ലബ്ബ് ഇൻ്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബ് ആദരിച്ചു.

ക്ലബ്ബ് പ്രസിഡൻ്റ് എം. ആർ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചാർട്ടർ ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് ബാബു, എൻ. ചന്ദ്രശേഖരൻ, രാഗം മുഹമ്മദലി, വി.ടി. അബ്ദുറഹിമാൻ, എൻ. ഗോപിനാഥൻ, കെ. സുധാകരൻ, എം. സതീഷ് കുമാർ, കെ. വിനോദ് കുമാർ, ബാബുരാജ് ചിത്രാലയം, അലി അരങ്ങാടത്ത്, തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.