കൊയിലാണ്ടി കുറുവങ്ങാട് വരകുന്നുമ്മൽ( ലിറ്റിൽ ഫ്ലവർ ) ജോസഫ് ലൂയിസ് അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് വരകുന്നുമ്മൽ( ലിറ്റിൽ ഫ്ലവർ ) ജോസഫ് ലൂയിസ് (77) അന്തരിച്ചു. ഭാര്യ :മേഴ്സി ജോസഫ് മക്കൾ : ലൂയീസ് ജോസഫ് , സജിത റോയ് മരുമക്കൾ :റോയി കാക്കിരിക്കൽ ,ഷാലറ്റ് യേശുദാസ്

Leave a Reply

Your email address will not be published.