തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിന് തെക്ക് വശവും കാലി തീറ്റ ഫാക്റ്ററിയുടെ വടക്ക് വശവുമാണ് ഈ അപകടം ഇന്ന് പുലർച്ചെ നാല് മണിയോട് കൂടി തലശ്ശേരി കോഴിക്കോട് കെ എസ് ആർ ടി സി അപകടത്തിൽ പെട്ടത് തലശ്ശേരി നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി യിൽ പത്തോളം യാത്രക്കാർ മാത്രമാണുണ്ടായിരുന്നത് ആർക്കും പരിക്കില്ല .ഡിവൈഡെർ ഇല്ലാത്തതാണ് അപകട കാരണമെന്ന് ബസ്സ് ജീവനക്കാർ പറയുന്നു
Latest from Local News
കൊയിലാണ്ടി കോതമംഗലം അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 18, 19, 20 തീയതികളിൽ ആഘോഷിക്കും. 17 ന് കലവറ നിറയ്ക്കൽ. 18
കൊയിലാണ്ടി: പൊയിൽക്കാവിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ചികിൽസയിലായിരുന്ന പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു.
പകൽ സമയങ്ങളിൽ വാടകക്കെടുത്ത കാറുകളിൽ കറങ്ങി മോഷണം നടത്തുന്ന കൊടുവള്ളി കിഴക്കോത്ത് സ്വദേശി മഖ്സൂസ് ഹാനൂക് (35)നെയാണ് ഡി.സി.പി അരുൺ കെ
നാലേരി പത്മനാഭൻ മാസ്റ്റർ (84) അന്തരിച്ചു. ചേമഞ്ചേരി യു പി സ്കൂൾ പ്രധാന അധ്യാപകനായിരുന്നു. ഭാര്യ ശാന്തകുമാരി ടീച്ചർ (റിട്ടയേർഡ് ടീച്ചർ
മൂടാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് –







