പ്ലസ് വൺ പഠനത്തിന് പുതിയ ബാച്ച് അനുവദിക്കാൻ യു.ഡി.എഫ് സായാഹ്ന ധർണ്ണ നടത്തി

പയ്യോളി :പ്ലസ് വൺ പoനത്തിന് പുതിയ ബാച്ച് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യു ഡി എഫ് പയ്യോളി മുൻസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സായാഹ്ന ധർണ്ണ കെ.പി.സി.സി.മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് ചെയർമാൻ എ.പി.കുഞ്ഞബ്ദുള്ള അദ്ധ്യക്ഷതവഹിച്ചു നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ ,ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ടി.വിനോദൻ , മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി ,ഇ.ടി.പത്മനാഭൻ ,അഷറഫ് കോട്ടക്കൽ , പി.എം അഷറഫ് മുജേഷ് ശാസ്ത്രി , കെ .ടി. സിന്ധു, സാഹിറ കോട്ടക്കൽ, എൻ പി രാജേഷ് മാസ്റ്റർ. എൻ എം മനോജ് .എം.ടി രഞ്ജിത്ത് ലാൽ എന്നിവർ പ്രസംഗിച്ചു സബീഷ് കുന്നങ്ങോത്ത് സ്വാഗതവും ,മടിയാരി മൂസ മാസ്റ്റർ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി: ശമ്പള പരിഷ്കരണ നടപടികൾ വൈകിച്ചത് ജീവനക്കാരോടുള്ള വെല്ലുവിളി -കെ.എം അഭിജിത്ത്

Next Story

സർക്കാർ ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളി വിടരുത് ;അഡ്വ.കെ. പ്രവീൺ കുമാർ

Latest from Local News

ജില്ലയില്‍ പുതിയ പോളിങ് ബൂത്തുകള്‍ സ്ഥാപിക്കും; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

പുതിയ പോളിങ് ബൂത്തുകള്‍ സ്ഥാപിക്കല്‍, വോട്ടര്‍ പട്ടിക പുതുക്കല്‍, ബൂത്ത് ലെവല്‍ ഏജന്റുമാരുടെ നിയമനം, ബിഎല്‍എ-ബിഎല്‍ഒ യോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കുതിപ്പിനൊരുങ്ങി കുന്ദമംഗലം ഗവ. കോളേജ്

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വികസനക്കുതിപ്പിനൊരുങ്ങി കുന്ദമംഗലം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്. വെള്ളനൂര്‍ കോട്ടോല്‍കുന്നില്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു നല്‍കിയ

സ്കൂൾ മെസ്സിന് പാചകക്കാരിയെ ദിവസ വേതന അടിസ്ഥാനത്തിൽ നിയോഗിക്കുന്നു

കൊയിലാണ്ടി ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളിൽ സ്ഥിരം പാചകക്കാർ ലീവ് ആകുന്ന സാഹചര്യത്തിൽ, സ്കൂൾ മെസ്സിന്റെ പ്രവർത്തനം തടസമില്ലാതെ

നന്തി ദേശീയ പാതയിലെ യാത്രാദുരിതത്തിനെതിരെ യു.ഡി.എഫ്. ജൂലായ് ഒന്നിന് ശക്തമായ സമരസംഗമം സംഘടിപ്പിക്കുന്നു

നന്തി ദേശീയ പാതയിലെ യാത്രാദുരിതത്തിനെതിരെ യു.ഡി.എഫ്. ജൂലായ് ഒന്നിന് വൈകുന്നേരം 5 മണിക്ക്, ശക്തമായ സമരസംഗമം സംഘടിപ്പിക്കുന്നു. നന്തിയിലെ ജനങ്ങൾക്ക്, മാത്രമല്ല

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജന്മനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജന്മനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി. ചെട്ടികുളം എ.കെ.ജി ലൈബ്രറി