കാഞ്ഞിലശ്ശേരി ക്ഷേത്രത്തിന് സമീപം തേവലപ്പുറത്ത് ( ശ്രേയസ് ) ശ്രീമതി ( 68 ) അന്തരിച്ചു. ഭർത്താവ്: തേവലപ്പുറത്ത് എൻ. വി. വിജയൻ (LIC ഏജന്റ് )
മക്കൾ: ശ്രീജ ( അധ്യാപിക, ജി.എച്ച് .എസ്.എസ് തരുവണ, വയനാട് ), ശ്രീരാജ് ( തിരുവനന്തപുരം ടെക് നോപാർക്ക്). മരുമക്കൾ: സി. ജി.പ്രഷീദ് ( കേരളാ ബാങ്ക് വയനാട്.)
മാധുരി ( അസി.ലോക്കോ പൈലറ്റ്, തിരുവനന്തപുരം). സഹോദരങ്ങൾ: എ. ബാലൻ (റിട്ട. സിവിൽ സപ്ലൈസ് ) എ. വിജയൻ ( റിട്ട. പോലീസ് ), തങ്കമണി, സരോജാ ദേവി, പരേതരായ ചന്ദ്രമതി, രത്നകുമാരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വിട്ടുവളപ്പിൽ.
Latest from Local News
കൊയിലാണ്ടി : ഒയിസ്ക ഇന്റർനാഷണൽ കൊയിലാണ്ടി ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം പ്രസിഡന്റ് രാമദാസ് മാസ്റ്ററിന്റെ അദ്ധ്യക്ഷതയിൽ ഒയിസ്ക സൗത്ത് ഇന്ത്യ
കൊയിലാണ്ടി: മുചുകുന്ന് കുറ്റിയിൽ ശ്രീധരൻ(66) അന്തരിച്ചു. അച്ഛൻ: പരേതനായ രാമൻ. അമ്മ : അമ്മാളു. ഭാര്യ: ഗീത. മക്കൾ: ശ്രീതുൽ, വിഷ്ണു.
” കൊയിലാണ്ടിയിൽ ശിശുരോഗ വിഭാഗം.. ഞായർ ഉൾപ്പെടെ എല്ലാദിവസവും ” ശിശുരോഗ വിഭാഗത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും
വടകരയില് ട്രെയിൻ യാത്രക്കിടെ മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. കണ്ണൂര് ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാവാണ് അപകടത്തില്പ്പെട്ടത്. ഏകദേശം 45
കൊയിലാണ്ടി കൊല്ലം സിൽക്ക് ബസാറിൽ കൊല്ലം വളപ്പിൽ ഗോപാലൻ (80) അന്തരിച്ചു. ഭാര്യ ലീല. മക്കൾ വിനോദ് വിനീത ബിജു വിബീഷ് വിനീഷ്.