ഊരള്ളൂരിന്റെ പ്രിയപുത്രൻ സെയ്തൂട്ടിയെ അനുസ്മരിക്കുന്നു

ഊരള്ളൂരിന്റെ പ്രിയപുത്രൻ സെയ്തൂട്ടി കഴിഞ്ഞ ദിവസം വിടവാങ്ങി. സെയ്തൂട്ടി പൊതുപ്രവർത്തകനായിരുന്നില്ല. ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പ്രവർത്തകനായിരുന്നില്ല. പക്ഷേ സെയ്‌തുട്ടി ജനമനസ്സുകളിൽ ആരുമറിയാതെ കയറിക്കൂടി. സെയ്തൂട്ടി എല്ലാവരുടേതുമായിരുന്നു. സെയ്തുട്ടിയെ ജൂലായ് രണ്ടിന് വൈകീട്ട് നാലരക്ക് ഊരള്ളൂരിൽ നടക്കുന്ന യോഗത്തിൽ അനുസ്മരിക്കുമെന്ന് അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ അറിയിച്ചു.

 

Leave a Reply

Your email address will not be published.