സർക്കാർ ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളി വിടരുത് ;അഡ്വ.കെ. പ്രവീൺ കുമാർ

ജീവനക്കാർക്ക് അർഹമായ ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്കരണത്തിൻ്റെ കുടിശ്ശിക ഉൾപ്പെടെയുള്ള നിരവധിയായ ആനുകൂല്യങ്ങൾ അന്യായമായി തടഞ്ഞുവെയ്ക്കുന്നത് സർക്കാർ ജീവനക്കാരോടുള്ള വെല്ലുവിളിയാണെന്ന്
ഡി.സി.സി പ്രസിഡണ്ട് പ്രസ്താവിച്ചു. പന്ത്രണ്ടാം ശമ്പളപരിഷ്കരണ കമ്മീഷനെ സർക്കാർ അടിയന്തരമായി നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരള എൻ ജി. ഒ അസോസിയേഷൻ കോഴിക്കോട് താലൂക്ക് ആസ്ഥാനത്ത് നടത്തിയ ഉപവാസസമരമായ പ്രതിഷേധാഗ്നി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡണ്ട് ശ്രീ. സജീവൻ പൊറ്റക്കാട് അദ്ധ്യക്ഷത വഹിച്ചു.


ചടങ്ങിൽ ‌എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശ്രീ.കെ. പ്രദീപൻ മുഖ്യ പ്രഭാഷണം നടത്തി ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, സെറ്റോ ജില്ലാ ചെയർമാൻ എം ഷിബു, ജില്ലാ ട്രഷറർ രജീഷ് കുമാർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.ടി ജിതേഷ്, .ശ്രീ മുരളീധരൻ കന്മന, ജില്ലാ ഭാരവാഹികളായ രഞ്ജിത്ത് ചേമ്പാല, കെ വി രവീന്ദ്രൻ, വിബീഷ് വി., സന്തോഷ് കുനിയിൽ, കെ.പി അനീഷ് കുമാർ എൻ.പി.രഞ്ജിത്ത്. , കെ.പി. സുജിത. സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.കെ.രാജീവ് കുമാർ, അഖിൽ എ.കെ., ജില്ലാ വനിതാ ഫോറം കൺവീനർ എലിസബത്ത് ടി. ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ മാർച്ചിന് യു.ജി ജ്യോതിസ്സ് . രമേശൻ ടി, ബാലകൃഷ്ണൻ കെ. വി, സന്തോഷ് പി. കെ. ലിൻസ്. റജി ആർ, നിഷാന്ത് കെ.ടി നിഷ ബി.ആർ , ലിജിന സി. രമേശൻ പി. മനോജ്കമാർ പി. പ്രേംലാൽ പി സുബീഷ്, നിധിൻ ചേനോത്ത്, അനുരാഗ് എന്നിവർ നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published.

Previous Story

പ്ലസ് വൺ പഠനത്തിന് പുതിയ ബാച്ച് അനുവദിക്കാൻ യു.ഡി.എഫ് സായാഹ്ന ധർണ്ണ നടത്തി

Next Story

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോയ തീർത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരിൽ തിരിച്ചെത്തി.

Latest from Local News

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി. ചെട്ടികുളം എ.കെ.ജി ലൈബ്രറി

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 01-07-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 01-07-25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ 

കൗതുക കാഴ്ചയൊരുക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘കുട്ടി തെരഞ്ഞെടുപ്പ് ‘

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി