മേപ്പയ്യൂർ പഞ്ചായത്തിൽ പുതിയ നിയമ സംഹിത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

സംസ്ഥാന പോലിസ് മേധാവിയുടേയും ജില്ലാ പോലിസ് മേധാവിയുടെയും, നിർദ്ദേശപ്രകാരം പുതിയ നിയമസംഹിത സംബന്ധിച്ച് മേപ്പയ്യൂർ പഞ്ചായത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.

തൃതല പഞ്ചായത്ത് അംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, അദ്ധ്യാപകർ, പൊതു പ്രവർത്തകർ എന്നിവർക്കു നടത്തിയ ക്ലാസ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.പ്രസന്ന അദ്ധ്യക്ഷത വഹിച്ചു.

മേപ്പയ്യൂർ പോലീസ് സബ് ഇൻസ്പെക്റ്റർ സി.ജയൻ ക്ലാസെടുത്തു. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ വി.പി. രമ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, മെമ്പർമാരായ ശ്രീ നിലയം വിജയൻ, വി.പി. ബിജു, പി. പ്രശാന്ത്, പൊതു പ്രവർത്തകരായ  കന്മന അബ്ദുറഹിമാൻ, പി. ബാലൻ, ടി.എം അബ്ദുളള എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പാനിപൂരിയിൽ കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ, മനുഷ്യന് ഭക്ഷ്യയോഗ്യമല്ലെന്ന് ടെസ്റ്റ് ഫലം; കേരളത്തിലും പരിശോധന വേണമെന്ന ആവശ്യം ശക്തം

Next Story

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 10 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 10 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽപ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ്‌

കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ ദേശരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു

അതിർത്തിൽ വീറോടെ ഇന്ത്യക്കു വേണ്ടി പൊരുതുന്ന ധീര ജവാൻമാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് കീഴരിയൂർ കൾചറൽ ഫൗണ്ടേഷൻ ദേശരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു.

ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കക്കുസ് മാലിന്യം തള്ളി

  ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് കക്കൂസ് മാലിന്യം തള്ളി. സംഭവത്തിൽ പരിസര വാസികളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. 100

യുവജനങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം നാളെ; 2000 പ്രതിനിധികള്‍ പങ്കെടുക്കും

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ യുവജനങ്ങളുമായുള്ള സംവാദം നാളെ (മെയ് 10) രാവിലെ 9.30ന് കോഴിക്കോട് മുഹമ്മദ്