വായന പക്ഷാചരണത്തിൻ്റെ ഭാഗമായ് പുസ്തക ചർച്ച നടത്തി

കൊയിലാണ്ടി: ശക്തി പബ്ലിക് ലൈബ്രറിയും ശക്തി തിയ്യറ്റേഴ്സ് കുറുവങ്ങടും സംയുക്ത മായി വായന പക്ഷാചരണത്തിൻ്റെ ഭാഗമായ് നടത്തിയ പുസ്തക ചർച്ച നാടക പ്രവർത്തകൻ എടത്തിൽ രവി ഉദ്ഘാടനം ചെയ്തു. കെ സുകുമാരൻ അധ്യക്ഷത വഹിച്ചു . രവീന്ദ്രൻ മലയിൽ സ്വാഗതം പറഞ്ഞു.

ഷാജീവ് നാരായണൻ രചിച്ച ഒറ്റയാൾക്കൂട്ടം പുസ്തകമാണ് ചർച്ചക്ക് എടുത്തത്. എൻ. കെ മുരളി,വി.ടി ജനാർദ്ദനൻ, അണേല ബാലകൃഷ്ണൻ, ഇ കെ. പ്രജോഷ്,എ കെലീന, ഷംസീറ,വിജയൻ കനാത്ത് എന്നിവർ സംസാരിച്ചു. ഷാജീവ് നാരായണൻ എഴുത്തനുഭവങ്ങൾ പങ്ക് വെച്ചു.എൻ കെ സുരേന്ദ്രൻ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ജൂലായ് 1 പെൻഷൻ പരിഷ്കരണ ദിനമായി ആചരിച്ചു കൊണ്ട് കെഎസ്എസ്പിഎ കൊയിലാണ്ടി ട്രഷറിക്കു മുന്നിൽ ധർണ നടത്തി

Next Story

സജിചെറിയാന്റെ പ്രസംഗം വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം സി.പി.എ. അസീസ്

Latest from Local News

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ബാലസഭ ” സ്റ്റെപ്സ്” സംഘടിപ്പിച്ചു. നേതൃഗുണം, കൂട്ടായ്മ, പരിസ്ഥിതി ബോധം, ശാസ്ത്രബോധം എന്നിവ വിദ്യാർഥികളിൽ വളർത്തുക

അത്തോളി കൂടുത്തം കണ്ടി (നാലുപുരക്കൽ)ഗംഗാദേവി അന്തരിച്ചു

അത്തോളി :കൂടു ത്തം കണ്ടി (നാലുപുരക്കൽ)ഗംഗാദേവി (85 ) അന്തരിച്ചു.ഭർത്താവ്: പരേതനായ ദേവദാസൻ മക്കൾ: മീന നടക്കാവ്, വിജയലക്ഷ്മി വെസ്റ്റ്ഹിൽ ,

പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കെ പി എസ് ടി എ കൊയിലാണ്ടി ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. കുടിശ്ശികയുള്ള ഉച്ചഭക്ഷണത്തുക

ശാസ്ത്ര സാഹിത്യ പരിഷത്ത് കലാജാഥ ഇന്നു മുതല്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥ ജനുവരി 19 മുതല്‍ ഫെബ്രുവരി 11 വരെ പര്യടനം നടത്തും.കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിച്ച്