ശോഭീന്ദ്ര സ്മൃതി വനം ഉദ്ഘാടനം ചെയ്തു

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ പൊയിൽക്കാവ് ഹൈസ്കൂളിൽ ആരണ്യകം ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തെ നട്ട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രഭാകരൻ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് രാഗേഷ്

More

കർഷകൻ രാഘവൻ്റെ സ്മരണക്കായി ഫലവൃക്ഷത്തൈ

കൊയിലാണ്ടി: കർഷകനും സാമൂഹിക പ്രവർത്തകനുമായിരുന്ന അന്തരിച്ച മുത്താമ്പി മണലൊടി രാഘവന്റെ സ്മരണയ്ക്കായി നാട്ടുമാഞ്ചോട്ടിൽ എന്ന കൂട്ടായ്മയിലെ പ്രവർത്തകർ ഫലവൃക്ഷത്തൈ നട്ടു.ലോക പരിസ്ഥിതി ദിനത്തിൽ മുത്താമ്പി എ രപുന്നത്തിൽ അങ്കണവാടി വളപ്പിലാണ്

More

സമൃദ്ധിയുടെ കൊയിലാണ്ടി ക്ലസ്റ്റർ തല ഉദ്ഘാടനം കൊളത്തൂർ എസ്. ജി. എം. ജി .എച്ച് .എസ് .എസിൽ എൻ.എസ്.എസ് ജില്ലാ കോഡിനേറ്റർ എസ്. ശ്രീചിത്ത് നിർവ്വഹിച്ചു

കൊളത്തൂർ :നാഷണൽ സർവീസ് സ്കീം പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷ തൈ നടീൽ പദ്ധതിയായ സമൃദ്ധിയുടെ കൊയിലാണ്ടി ക്ലസ്റ്റർ തല ഉദ്ഘാടനം കൊളത്തൂർ എസ്. ജി. എം. ജി .എച്ച്

More

വികസന പദ്ധതികളിൽ പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന വേണം – യു.കെ കുമാരൻ

വികസനത്തിൻ്റെ പേരിൽ നടക്കുന്ന അനിയന്ത്രിതമായ പരിസ്ഥിതി വിനാശം ആശങ്കാജനകമാണെന്ന് എഴുത്തുകാരൻ യു.കെ കുമാരൻ പറഞ്ഞു. ഹൈവേ വികസനത്തിൻ്റെ പേരിൽ പതിനായിരക്കണക്കിന് മരങ്ങളാണ് വെട്ടിനശിപ്പിക്കപ്പെട്ടത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിയുന്ന രീതിയിൽ

More

എലിപ്പനി; മുന്‍കരുതലുകള്‍ എടുക്കണം

മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി പ്രതിരോധത്തിനായി മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പനി, തലവേദന, ക്ഷീണം, ശക്തമായ ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി സംശയിക്കുകയും ഡോക്ടറുടെ

More

കൊയിലാണ്ടി നെസ്റ്റിൽ പരിസ്ഥിതി ദിന ആഘോഷം

കൊയിലാണ്ടി : നെസ്റ്റ് കൊയിലാണ്ടിയിൽ ഇന്ന് പരിസ്ഥിതി ദിന ആഘോഷം സംഘടിപ്പിച്ചു. അതിനോടാനുബന്ധിച്ചു നെസ്റ്റിൽ തൈ നടുകയും സ്റ്റാഫുകൾക്കും രോഗികൾക്കും സസ്യതൈകൾ വിതരണം നടത്തുകയും ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്

More

നാടെങ്ങും പരിസ്ഥിതി ദിനാചരണം നാടിൻ്റെ പച്ചപ്പ് കാക്കാൻ വിദ്യാർത്ഥികൾ

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ നാടെങ്ങും ആചരിച്ചു.വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറിയും വിദ്യാർത്ഥികൾ വിവിധയിടങ്ങളിൽ പരിസ്ഥിതി ദിനത്തിൽ മാതൃകാപരമായ

More

തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി

/

കൊയിലാണ്ടി: ലോകസഭാ തിരഞ്ഞെടുപ്പിൽ NDA കേവല ഭൂരിപക്ഷം നേടിയതിലും കേരളത്തിൽ തൃശൂരിൽ സുരേഷ് ഗോപിയുടെ ഉജ്വല വിജയത്തിലും ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് കൊയിലാണ്ടി ടൗണിൽ BJP പ്രവർത്തകർ പ്രകടനം നടത്തി.

More

ചേമഞ്ചേരി യു.പി സ്കൂളിൾ പരിസ്ഥിതി ദിനാചരണവും കാർഷിക ക്ലബ്ബ് ഉദ്ഘാടനവും നടത്തി

/

ചേമഞ്ചേരി യു.പി സ്കൂളിലെ പരിസ്ഥിതി ദിനാചരണവും കാർഷിക ക്ലബ്ബ് ഉദ്ഘാടനവും ചേമഞ്ചേരി കൃഷി ഓഫീസർ വിദ്യാബാബു നിർവ്വഹിച്ചു. ഈ വർഷം സ്കൂളിൽ നടപ്പിലാക്കുന്ന ‘കറിവേപ്പിൻ തോപ്പ്’, ‘വാഴത്തോപ്പ്’ പദ്ധതികൾക്ക് കൃഷി

More

കടലില്‍ കുടുങ്ങിയ 31 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ ഇന്‍ബോര്‍ഡ് വളളവും 31 മത്സ്യത്തൊഴിലാളികളെയും ബേപ്പൂര്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സസ്‌മെന്റ് രക്ഷപ്പെടുത്തി. ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ‘നാഥന്‍’ എന്ന ഇന്‍ബോര്‍ഡ് വള്ളത്തിന്റെ

More
1 52 53 54 55 56 63