മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള സുരക്ഷാപരിശോധന വേഗത്തിൽ നടത്തണമെന്ന് ആവശ്യം കേരളം ശക്തമാക്കി. മുല്ലപ്പെരിയാർ മേൽനോട്ട സമിതി യോഗത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. എന്നാൽ, ബേബിഡാം ബലപ്പെടുത്തിയ ശേഷമേ സുരക്ഷ പരിശോധന
Moreരാഹുൽഗാന്ധി ഒഴിയുന്ന പാര്‍ലമെന്‍റ് മണ്ഡലത്തിൽ പ്രിയങ്കഗാന്ധി സ്ഥാനാർത്ഥിയാകും. വയനാടാണോ റായ്ബറേലിയാണോ ഒഴിയുന്നതെന്നതില്‍ രാഹുൽഗാന്ധിയുടെ തീരുമാനം നാളെ അറിയിക്കും. റായ്ബറേലി നിലനിർത്താനാണ് സാധ്യത. ഇക്കാര്യത്തിൽ ഇതുവരെയും രാഹുൽ പ്രതികരണത്തിന് തയ്യാറായിട്ടില്ല. കുടുംബത്തിൽ
Moreകോഴിക്കോട് എൻ.ഐ.ടി. ക്യാമ്പസിൽ രാത്രിയിൽ നിയന്ത്രണമേർപ്പെടുത്തിയതിനെതിരെ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് 33 ലക്ഷത്തോളം രൂപ പിഴ ചുമത്തി അധികൃതർ. സമരത്തിൽ പങ്കെടുത്ത അഞ്ചു വിദ്യാർത്ഥികൾ ചേർന്ന് പിഴത്തുക അടയ്ക്കണമെന്നും ഇല്ലെങ്കിൽ
Moreപ്ലസ് വണ്‍ പ്രവേശനത്തിനായുള്ള മൂന്നാമത്തെതും അവസാനത്തേതുമായ അലോട്ട്മെന്റ് 19-ന്. ഇതനുസരിച്ച് 19, 20 തീയതികളില്‍ സ്‌കൂളില്‍ ചേരാം. 24-നു ക്ലാസുകള്‍ തുടങ്ങും. കായികമികവ് അടിസ്ഥാനമാക്കിയുള്ള അലോട്മെന്റ് നേരത്തേ നടത്തിയിരുന്നു. സ്‌പോര്‍ട്‌സ്
Moreലോക കേരള സഭയുടെ നാലാം പതിപ്പിന് ഇന്ന് കേരള നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ തുടക്കമാകും. 103 രാജ്യങ്ങളിൽ നിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള 351 പ്രതിനിധികൾ പങ്കെടുക്കുന്ന
Moreതൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് വീണ്ടും ഫ്ലെക്സ് ബോർഡ്. കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. പുലി
Moreകുവൈത്തില്‍ തീപിടിത്തത്തില്‍ മരണത്തിന് കീഴടങ്ങിയ 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായുള്ള വ്യോമസേനയുടെ വിമാനം കൊച്ചി വിമാനത്താവളത്തിലെത്തി. രാവിലെ 10.30ഓടെ ആണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തത്. സംസ്ഥാന സർക്കാരിനെ
Moreകൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപം പാർവ്വതിയിൽ ഷൺമുഖൻ പി (80) റിട്ട. മാനേജർ പഞ്ചാബ് നാഷണൽ ബാങ്ക് അന്തരിച്ചു. ഭാര്യ: ദേവി. മക്കൾ ഷീത (ടീച്ചർ കണ്ണൂർ) സുനിൽ
Moreഇത്തവണത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ പേപ്പർ ചോർന്നിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് യു.ജി പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികള്‍ക്കും നീതി ഉറപ്പാക്കാൻ സർക്കാരും നാഷണൽ ടെസ്റ്റിംഗ്
Moreആവശ്യത്തിന് മരുന്നും ചികിൽസിക്കാൻ ഡോക്ടർമാരുമില്ലാത്ത സാഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിനെ കക്കൂസ് മാലിന്യ സംസ്കരണപ്ലാന്റാക്കി മാറ്റാനുള്ള സാധ്യതാപഠനമാണോ കോർപ്പറേഷന്റെയും ജില്ലാഭരണകൂടത്തിന്റെയും നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് എം.കെ
More