വടകരയിൽ തെരുവ് നായ ആക്രമണം; കുട്ടികൾ ഉൾപ്പടെ 15 പേർക്ക് പരിക്ക്

വടകരയിൽ തെരുവ് നായ ആക്രമണത്തില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്ക്. വടകര ഏറാമലയില്‍ തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. ഒരു നായ തന്നെയാണ് 15ളം പേരെ

More

കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയിലെ പ്രോടേം സ്പീക്കറാകും

കോൺഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് ലോക്സഭയിലെ പ്രോടേം സ്പീക്കറാകും. മാവേലിക്കര മണ്ഡലത്തിൽ നിന്നാണ് കൊടിക്കുന്നിൽ സുരേഷ് വിജയിച്ചത്. ഈ മാസം 24ന് പ്രോടേം സ്പീക്കറായി  രാഷ്ട്രപതി ദ്രൗപദി മുർമുവിന് മുന്നിൽ

More

കീഴരിയൂർ കുറുമയിൽത്താഴ (സുധാ നിവാസ്) കല്യാണി അന്തരിച്ചു

കീഴരിയൂർ കുറുമയിൽത്താഴ (സുധാ നിവാസ്) കല്യാണി (78) അന്തരിച്ചു. ഭർത്താവ്: പരേതനായ പുതുക്കുടി ചാത്തുക്കുട്ടി. മക്കൾ: സുധ കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, പരേതനായ ദാസൻ. മരുമകൻ: നാരായണൻ

More

റായ്ബറേലി നിലനിർത്താൻ രാഹുൽ ഗാന്ധി;വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും

ന്യൂഡൽഹി: റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ റായ്ബറേലി നിലനിർത്താൻ രാഹുൽ ഗാന്ധി. വയനാട് മണ്ഡലമൊഴിയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് അന്തിമ തീരുമാനം.

More

കുറ്റിയത്ത് ദാമോധരൻ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രോത്സവത്തിന് ശേഷം കൊടികൾ അഴിച്ച് മാറ്റുന്നതിനായി ക്ഷേത്ര മുറ്റത്തെ പന്തലിൽ കയറവേ ഇരുമ്പ് ഗോവണിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്ക് പറ്റി കിടപ്പിലായ കുറ്റിയത്ത് ദാമോധരൻ്റെ

More

മാനസിക സമ്മർദ്ദം അമിതവണ്ണത്തിന് കാരണമാകുന്നു ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..

ഇന്ന് മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് അമിത വയര്‍ അതിന് പരിഹാരമായി നമ്മളില്‍ പരും ഭക്ഷണം കുറക്കുകയും വ്യായാമവും ചെയ്യുന്നു, എന്നാല്‍ അതുകൊണ്ട് മാത്രം തടി കുറയില്ല. നമ്മുടെ

More

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം,

More

നിരത്തിനെ കോളാമ്പിയാക്കുന്നവർ ജാഗ്രതൈ; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ റോഡിലേക്ക് തുപ്പുന്നതും ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നതും കുറ്റകരമാണെന്ന് മോട്ടോർ വാഹനവകുപ്പ്. പലപ്പോഴും ലോറിയോ ബസോ പോലെ ഉയരം കൂടിയ വാഹനങ്ങളിൽ ഇരുന്ന് ഇങ്ങനെ പുറന്തള്ളുന്ന ഉച്ഛിഷ്ടങ്ങൾ മുഖത്ത് തന്നെ

More

ഡോ.കെ.വി.സതീശനെയും കെ.നാരായണൻ നായരെയും കൊയിലാണ്ടി എ.കെ.ജി സ്പോർട്സ് സെൻ്റർ ആദരിച്ചു

കൊയിലാണ്ടി: ആതുര സേവന രംഗത്ത് ശ്രദ്ധേയനായ കൊയിലാണ്ടിയുടെ ജനകീയ ഡോക്ടർ കെ.വി.സതീശനെയും, ഗോവയിൽ വെച്ചു നടന്ന ദേശീയ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ കെ.നാരായണൻ നായരെയും എ.കെ.ജി

More

ചേലിയ കല്ലുവെട്ടുകുഴിയിൽ സുശീല അന്തരിച്ചു

ചേലിയ: കല്ലുവെട്ടുകുഴിയിൽ സുശീല (88) അന്തരിച്ചു. ഭർത്താവ്: പരേതനായ ചോയി. മക്കൾ: ഹർഷലത, അശോകൻ ,അനിത, അംബിക, ആനന്ദൻ മരുമക്കൾ:അർജുനൻ, മോഹനൻ, പ്രഭുല,പരേതരായ സുകുമാരൻ, പ്രേമലത. സഞ്ചയനം: ബുധനാഴ്ച.

More
1 27 28 29 30 31 63