കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബിയിലെ വീടിൻറെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു

കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബിയിലെ വീടിൻറെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ മാടായി വാടിക്കൽ സ്വദേശിയും അബൂദബി യൂണിവേഴ്‌സിറ്റി ഇൻറർനാഷണൽ അക്രെഡിറ്റെഷൻ ഡയറക്ടറുമായ ഡോ. മുഹമ്മദ് റാസിഖിൻറെ മകൻ

More

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി ധനസമാഹരണ യജ്ഞവുമായി ‘സേവ് നിമിഷ പ്രിയ’ ആക്ഷൻ കൗൺസിൽ

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി ധനസമാഹരണ യജ്ഞവുമായി ‘സേവ് നിമിഷ പ്രിയ’ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലായേക്കാമെന്ന വിലയിരുത്തലിലാണ് ദിയാധനം നൽകാനുള്ള ധനസമാഹരണം ആരംഭിക്കുന്നത്.

More

അത്തോളിയില്‍ മിന്നലേറ്റ് വീട്ടമ്മക്ക് പരിക്ക്

അത്തോളിയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. അത്തോളി കോളിയോട്ട് താഴത്തിന് സമീപം മങ്കരം കണ്ടി മീത്തല്‍ പ്രജികലക്കാണ് ( 40) പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വീടിന്‍റെ വരാന്തയിൽ നില്‍ക്കുന്നതിനിടെയാണ് യുവതിക്ക്

More

കൊയിലാണ്ടി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അക്ഷരജാലകം പദ്ധതി നാളെ ഉദ്ഘാടനം ചെയ്യും

/

കൊയിലാണ്ടി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന അക്ഷരജാലകം എന്ന വായന പരിപോഷണ പരിപാടി ജൂൺ 19 വായനാദിനത്തിൽ

More

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ ചരമദിനാചരണം നടത്തി

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ ചരമദിനാചരണം നടത്തി.ലൈബ്രറി പ്രസിഡണ്ട് പി.കെ.ഭരതൻ ആധ്യക്ഷം വഹിച്ചു. ശ്രീ. പി.ടി.വേലായുധൻ (റിട്ട. സീനിയർ മാനേജർ, കനറാ ബാങ്ക്) അനുസ്മരണ പ്രഭാഷണം നടത്തി.

More

അപകടകരമായ മരങ്ങൾ മുറിച്ചു നീക്കണമെന്ന് മൂടാടി പഞ്ചായത്ത് സെക്രട്ടറി

മൂടാടി ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള  മരങ്ങളും മരച്ചില്ലകളും കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞു വീണു വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാന്‍ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥര്‍ മുന്‍കൂട്ടി സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും

More

കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ ജൂൺ 27, 28 തിയ്യതികളിൽ സ്വർണ്ണ പ്രശ്നം നടക്കുന്നു

കൊയിലാണ്ടി: കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ ജൂൺ 27, 28 വ്യാഴം, വെള്ളി ദിവസങ്ങളിൽ സ്വർണ്ണ പ്രശ്നം നടക്കും. ഗണപതി ക്ഷേത്ര സന്നിധിയിൽ വെച്ച് നടക്കുന്ന ദേവ

More

കെ.എസ്.കെ തളിക്കുളം കാവ്യപ്രതിഭാ പുരസ്കാരം സത്യചന്ദ്രൻ പൊയിൽക്കാവിന്

കോഴിക്കോട് : കെ.എസ്.കെ തളിക്കുളം കാവ്യപ്രതിഭാ പുരസ്കാരം സത്യചന്ദ്രൻ പൊയിൽക്കാവിന്. മാനവികതയുടേയും മലയാള മണ്ണിൻ്റേയും ആത്മാവ് ഇഴ ചേർത്ത് ബന്ധങ്ങളും പ്രണയവും വിശപ്പും പട്ടിണിയും ഗ്രാമീണതയിൽ ചാലിച്ച് അമ്മുവിൻ്റെ ആട്ടിൻകുട്ടി,

More

കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക നിയമനം

/

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിതം, ഫിസിക്കൽ സയൻസ്, ജൂനിയർ ഹിന്ദി(ഫുൾടൈം) എന്നീ തസ്തികകളിൽ താല്കാലിക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച ജൂൺ 21 ന്

More

തലശേരിയില്‍ തേങ്ങ പെറുക്കാൻ പറമ്പിൽ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു

തലശേരി: കണ്ണൂര്‍ തലശേരിയില്‍ തേങ്ങ പെറുക്കാൻ പറമ്പിൽ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു. എരഞ്ഞോളി കുടത്തളം സ്വദേശി വേലായുധൻ(75)ആണ് മരിച്ചത്. എരഞ്ഞോളി പഞ്ചായത്ത് ഓഫീസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ്

More
1 25 26 27 28 29 63