കൊയിലാണ്ടി ശ്രദ്ധ ആർട്ട് ഗാലറിയിൽ ശില്പ രതീഷിന്റെ ചിത്രപ്രദർശനം

/

കൊയിലാണ്ടി ശ്രദ്ധ ആർട് ഗാലറിയിൽ ശില്പരതീഷിൻ്റെ ചിത്ര പ്രദർശനം സംഘടിപ്പിക്കുന്നു. ഞായറാഴ്ച വൈകിട്ട് 4 മണിക്ക് സംവിധായകൻ ടി.ദീപേഷ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യും.  

More

ടി.പി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപരമായും രാഷ്ടീയപരമായും നേരിടുമെന്ന് ടി.പിയുടെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ

ടി.പി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികൾക്ക് ശിക്ഷായിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നിയമപരമായും രാഷ്ടീയപരമായും നേരിടുമെന്ന് ടി.പിയുടെ ഭാര്യയും എം.എല്‍.എയുമായ കെ.കെ രമ. ശിക്ഷ ഇളവ് നൽകരുതെന്ന കോടതി തീരുമാനത്തിന് സർക്കാർ

More

കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനത്തിനാണ് ഭീഷണി. ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തിയങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് സംഭവം.യാത്രക്കാർ കയറുന്ന സമയത്താണ്

More

കൊല്ലം നെല്യാടി മേപ്പയ്യൂര്‍ റോഡ് പുനരുദ്ധാരണം നീളുന്നു,പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് എം.എല്‍.എയുടെ കത്ത്

കൊയിലാണ്ടി: കൊല്ലം-നെല്ല്യാടി-മേപ്പയ്യൂര്‍ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ കത്തയച്ചു.റോഡിന്റെ പ്രവൃത്തിക്ക് വേണ്ടി 2016-17 ല്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 38.96

More

ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ൾ റെ​ഡ് അ​ല​ർ​ട്ട്

പ​ടി​ഞ്ഞാ​റ​ൻ തീ​ര​മേ​ഖ​ല​യി​ൽ കാ​ല​വ​ർ​ഷ​ക്കാ​റ്റ് ശ​ക്തി​പ്രാ​പി​ച്ച​തി​നെ തു​ട​ര്‍ന്ന് സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്

More

വീരവഞ്ചേരി എൽ.പി സൂളിൽ സീഡ് ക്ലബ് അന്താരാഷ്ട യോഗദിനം ആചരിച്ചു

വീരവഞ്ചേരി: അന്താരാഷ്ട യോഗദിനത്തോടനുബന്ധിച്ച് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വീരവഞ്ചേരി എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം സംഘടിപ്പിച്ചു. ദീർഘകാലമായി വിവിധ സ്ഥലങ്ങളിൽ യോഗ പരിശീലനം നൽകി വരുന്ന

More

പ്രോടെം സ്പീക്കർ നിയമനം കീഴ്‌വഴക്ക ലംഘനങ്ങളുടെ തുടർക്കഥ : മുല്ലപ്പള്ളി രാമചന്ദ്രൻ

എട്ടു തവണ ലോക്സഭാ അംഗമായ കൊടിക്കുന്നിൽ സുരേഷിനെ അവഗണിച്ച് ഒഡീഷയിൽ നിന്ന് ബിജു ജനതാദൾ അംഗമായും പിന്നീട് ബി.ജെ.പി. അംഗമായും ഏഴാം തവണ ലോക്സഭയിലെത്തിയ ഭർതൃഹരി മെഹ്താബിനെ പ്രോടെം സ്പീക്കറാക്കാൻ

More

മേപ്പയ്യൂർ മേപ്പയ്യൂർ നെല്ലിയാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരാൻ എൽഡിഎഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി

മേപ്പയ്യൂർ മേപ്പയ്യൂർ നെല്ലിയാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരാൻ എൽഡിഎഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു ആദ്യഘട്ടം എന്ന നിലയിൽ ജൂൺ 22ന് ശനിയാഴ്ച

More

അന്തർദേശീയ യോഗാ ദിനത്തിൻ്റെ ഭാഗമായി പെരുവട്ടൂർ എൽ പി സ്കൂളിൽ സംഘടിപ്പിച്ചു

അന്തർദേശീയ യോഗാ ദിനത്തിൻ്റെ ഭാഗമായി പെരുവട്ടൂർ എൽ പി സ്കൂളിൽ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു കൊണ്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കുള്ള യോഗ പരിശീലനത്തിന് നേതൃത്വം നൽകിയത്

More

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും 26 മുതല്‍

വനം വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (ജനറല്‍/എന്‍സിഎ/ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നം. 027/2022, 303/2022) തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ജൂണ്‍ 26 മുതല്‍ ജൂലൈ നാല് വരെ

More
1 17 18 19 20 21 63