കോഴിക്കോട്: പ്ലസ്‍വൺ സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധം. കോഴിക്കോട് ആർഡിഡി ഓഫീസ് ഉപരോധിച്ച കെഎസ്‍യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കണ്ണൂരിലും മലപ്പുറത്തും എംഎസ്എഫ് പ്രവർത്തകർ ആർഡിഡി ഓഫിസ് ഉപരോധിച്ചു.
Moreതലശ്ശേരി :തലശേരിയിൽ ഓവ് ചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശേരി മഞ്ഞോടി കണ്ണിച്ചിറയിലാണ് അപകടമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ പേരാവൂർ സ്വദേശി രഞ്ജിത്ത് കുമാറാണ് മരിച്ചത്. കനത്ത മഴയെ
Moreഎൽ.എസ് എസ്സ് ,യു.എസ്.എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു, ഭാരത് സ്ക്കൗട്ട് & ഗൈഡ്സ് രാജ്യ പുരസ്കാർ എന്നിവ നേടിയ വിദ്യാർത്ഥികളെ അരിക്കുളം ഭാവന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
Moreറേഷൻ വ്യാപാരികളുടെ വേതന പരിഷ്ക്കരണം ഉടനെ നടപ്പിലാക്കണമെന്നും കേടായ ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിൽ എത്തിക്കുന്നത് ഒഴിവാക്കണമെന്നും കേരള റേഷൻ എംപ്ലോയിസ് ഫെഡറേഷൻ എ.ഐ.ടി.യു സി കോഴിക്കോട് ജില്ലാ കൺവെൻഷൻ സർക്കാറിനോട്
Moreഎന്റെ മാന്ത്രിക ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ വേദികളിൽ ഒന്നായിരുന്നു ഇന്നലെ കോഴിക്കോട് വെച്ച് നടന്ന ചരിത്ര പ്രധാനമായ, ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി, യുനെസ്കോ കോഴിക്കോട് നഗരത്തെ പ്രഖ്യാപിക്കുന്ന
Moreകെഎസ്ആർടിസി ബസിൽ സർവീസ് തുടങ്ങിയാലും ടിക്കറ്റ് റിസർവേഷൻ നടത്താൻ അടുത്തയാഴ്ച മുതൽ അവസരം. ‘ചലോ ആപ്’ എന്ന സ്വകാര്യ കമ്പനിയുമായി പുതിയ കരാർ നിലവിൽ വരുന്നതോടെ ഡിജിറ്റലായും ക്യുആർ കോഡ്
Moreകേണിച്ചിറയില്‍ പിടിയിലായ കടുവയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കാട്ടിലേക്ക് വിടാന്‍ കഴിയാത്ത സാഹചര്യമെന്ന് വനം വകുപ്പ്. പ്രായാധിക്യം മൂലമുള്ള അവശതകള്‍ കടുവയുടെ മുന്‍ ഭാഗത്തെ പല്ലുകള്‍ കൊഴിഞ്ഞ നിലയിലാണ്. കടുവയുടെ ശരീരത്തില്‍
Moreതിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങും. 3,22,147 കുട്ടികള്‍ ആദ്യദിനത്തിൽ ക്ലാസിലെത്തും. മുഖ്യ അലോട്‌മെന്റ് വെള്ളിയാഴ്ച പൂര്‍ത്തിയായി. രാവിലെ ഒമ്പത് മണിക്ക്
Moreസാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ മസ്റ്ററിങ് 25ന് തുടങ്ങും. 2023 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ച ഗുണഭോക്താക്കൾ ഓഗസ്റ്റ് 24 വരെയുള്ള വാർഷിക മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ധനവകുപ്പ് ഉത്തരവിട്ടു.
Moreഅത്തോളി :കുറുവാളൂരിലെ പ്രോഗ്രസ്സീവ് റെസിഡൻസ് അസോസിയേഷൻ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്തമാക്കിയവരെ അനുമോദിച്ചു. LSS.നേടിയ ആത്മദേവ്. എസ് ആർ ,USS. നേടിയ വൈഷ്ണവിക കെ, SSLC. പരീക്ഷയിൽ ഫുൾ
More