ഓർമ്മ ഓണം ഫെസ്റ്റ് – 2024 ‘ആനപ്പാറ ജലോത്സവം’ സംഘാടക സമിതി രൂപീകരിച്ചു

അത്തോളി : ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഓർമ്മ ഓണം ഫെസ്റ്റ് – ആനപ്പാറ ജലോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു. കെ ടി ശേഖർ (

More

ഹ്രസ്വ സന്ദർശനത്തിനായി UAE ൽ എത്തിയ പയ്യോളി നഗരസഭ ചെയർമാൻ ബഹുമാനപ്പെട്ട വി കെ അബ്ദുറഹ്മാൻ സാഹിബിന് പെരുമ പയ്യോളി യു എ ഇ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി

ഹ്രസ്വ സന്ദർശനത്തിനായി UAE ൽ എത്തിയ പയ്യോളി നഗരസഭ ചെയർമാൻ ബഹുമാനപ്പെട്ട വി കെ അബ്ദുറഹ്മാൻ സാഹിബിന് പെരുമ പയ്യോളി യു എ ഇ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

More

കണങ്കോട് പുഴയിൽ വീണ യുവതിയെ രക്ഷപ്പെടുത്തിയ ബസ് ജീവനക്കാരനെ ഫസ്റ്റ് ഓണേഴ്സ് അസോസിയേഷന്റെയും ജീവനക്കാരുടെ നേതൃത്വത്തിൽ അനുമോദിച്ചു

കൊയിലാണ്ടി: കണങ്കോട് പുഴയിൽ വീണ യുവതിയെ രക്ഷപ്പെടുത്തിയ ബസ് ജീവനക്കാരനെ ഫസ്റ്റ് ഓണേഴ്സ് അസോസിയേഷന്റെയും ജീവനക്കാരുടെ നേതൃത്വത്തിൽ അനുമോദിച്ചു.കൊയിലാണ്ടി ബാലുശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിലെ ജീവനക്കാരനായ ഷമിത്തിനെയാണ് അനുമോദിച്ചത്.

More

ചെങ്ങോട്ടുകാവ് കാവുങ്കൽ ചിരുതകുട്ടിയമ്മ നിര്യാതയായി

ചെങ്ങോട്ടുകാവ്: കാവുങ്കൽ ചിരുതകുട്ടിയമ്മ (95) നിര്യാതയായി. മാധവി, ലക്ഷ്മി, നാരായണൻ, സുരേഷ് എന്നിവർ മക്കളാണ്. പരേതനായ ശ്രീധരൻ, പ്രസന്ന, അനിത മരുമക്കൾ.

More

തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാഗതസെമിനാർ നടത്തി

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ, ഹയർസെക്കണ്ടറി ( വൊക്കേഷണൽ) ഒന്നാം വർഷ ക്ലാസുകൾ ആരംഭിക്കുന്നതി ൻ്റെ ഭാഗമായി, ജൂൺ 24 ന് വിദ്യാർത്ഥികൾക്കും , രക്ഷാകർത്താക്കൾ

More

തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് സമര്‍പ്പിച്ചു

ചേമഞ്ചേരി : ചേമഞ്ചേരി യു.പി സ്‌കൂളില്‍ പഞ്ചായത്ത് നിര്‍മ്മിച്ച തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍

More

പൊതുമരാമത്ത് മന്ത്രിക്ക് താല്പര്യം എക്സൈസ് വകുപ്പിൽ:അഡ്വ: കെ പ്രവീൺ കുമാർ

കൊയിലാണ്ടി: കേരളത്തിന്റെ പൊതുമരാമത്ത് മന്ത്രിക്ക് താല്പര്യം എക്സൈസ് വകുപ്പിലാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ:കെ പ്രവീൺ കുമാർ. അതുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പിൽ ഒരു കാര്യവും നടക്കാത്തതെന്നും,മേപ്പയ്യൂർ-നെല്ലാടി റോഡിന്റെ നിലവിലുള്ള ശോച്യാവസ്ഥയ്ക്ക് കാരണമതാണെന്നും

More

സംസ്ഥാനത്ത് അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം വരുന്നു

സംസ്ഥാനത്തെ രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രക്തം ശേഖരിക്കുന്നത് മുതല്‍ ഒരാള്‍ക്ക് നല്‍കുന്നത് വരെ നിരീക്ഷിക്കാന്‍

More

രാപാർക്കാൻ കോടിശ്വരൻമാർ യു.എ.ഇയിലേക്ക്

അബുദാബി : ഇന്ത്യയിൽനിന്നുൾപ്പെടെ 6700 കോടീശ്വരൻമാർ ഈ വർഷം യു.എ.ഇ.യിലേക്ക് താമസം മാറ്റുമെന്ന് പഠനം. ഹെൻലി ആൻഡ് പാർട്ട്ണേഴ്സ് പുറത്തിറക്കിയ ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

More

കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബിന്റെ 2024-2025 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു

കൊയിലാണ്ടി : കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബിന്റെ 2024-2025 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു. പി.വി.വേണുഗോപാല്‍ (പ്രസിഡണ്ട്), ടി.വി.സുരേഷ് ബാബു (സെക്രട്ടറി), എ.പി.സോമസുന്ദരന്‍(ഖജാന്‍ജി) എന്നിവരാണ് സ്ഥാനമേറ്റത്. മുന്‍ പ്രസിഡന്റ് എ.പി.ഹരിദാസ് അധ്യക്ഷനായിരുന്നു. ലയണ്‍സ്

More
1 13 14 15 16 17 63