ഇന്റർവ്യൂ മാറ്റി വെച്ചു June 30, 2024 Local News/Uncategorized കൊയിലാണ്ടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ജൂലായ് ഒന്നിന് നടത്താനിരുന്ന കാഷ്വൽ ലേബറർ തസ്തികയിലേക്ക് ഉള്ള ഇൻ്റർവ്യൂ സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ഡയരക്ടർ അറിയിച്ചു. Share this Facebook Twitter Pinterest Whatsapp Email The Page Show comments Leave a Reply Cancel replyYour email address will not be published. Save my name, email, and website in this browser for the next time I comment. Δ Post navigation 2024 ജൂലായ് മാസം നിങ്ങൾക്കെങ്ങിനെ? – തയ്യാറാക്കിയത്: ജ്യോത്സ്യന്‍ വിജയന്‍ നായര്‍, കോയമ്പത്തൂര്കൊയിലാണ്ടി മണമൽ കൊടവയലിൽ ദാസൻ അന്തരിച്ചു