വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വാഹന്‍ പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം

ജൂലൈ മൂന്ന് മുതല്‍ ഫിറ്റ്‌നസ് പരിശോധനയ്ക്കായി വരുന്ന വാഹനങ്ങള്‍ വാഹന്‍ പോര്‍ട്ടലില്‍ സ്‌ളോട്ട് ബുക്ക് ചെയ്തശേഷം മാത്രമേ പരിശോധന നടത്താന്‍ സാധിക്കുകയുള്ളൂ എന്ന് കോഴിക്കോട് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.