കൊല്ലം അടിപ്പാതയിൽ വെള്ള കെട്ട് യാത്ര ദുസ്സഹം

രാത്രികാല യാത്രക്കാർ ശ്രദ്ധിക്കണം
ഇരുചക്ര വാഹനക്കാർ പ്രത്യകം ജാഗ്രത പുലർത്തുക

കൊയിലാണ്ടി: കൊല്ലം മേപ്പയൂർ റോഡിലെ അടിപ്പാതക്ക് സമീപം രൂക്ഷമായ വെള്ളക്കെട്ട് കാരണം കടുത്ത യാത്രാ ദുരിതം. വെള്ളം ഒഴുകി പോകാൻ കഴിയാത്ത അവസ്ഥയാണിവിടെ. സമീപത്തെ തോട് നിറഞ്ഞു കവിഞ്ഞു അടിപ്പാതയിലൂടെയാണ് വെള്ളം പോകുന്നത്. മഴ കനത്താൽ ഈ റോഡിൽ ഗതാഗതം നിർത്തിവെക്കേണ്ടി വരും. പ്രശ്നത്തിന് അടിയന്തര പരിഹാരം വേണമെന്ന് നഗരസഭ കൗൺസിലർ ഷീബ അരീക്കൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം,രാജ്യത്ത് തന്നെ അപൂര്‍വ ശസ്ത്രക്രിയ; 3 കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്

Next Story

പൂക്കാട് കുഞ്ഞി കുളങ്ങര തെരുവിലെ പൊതുവാൻ കണ്ടി നാരായണൻ അന്തരിച്ചു

Latest from Local News

കോഴിക്കോട് കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി അന്തരിച്ചു

കോഴിക്കോട് : കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി (80) അന്തരിച്ചു. പോലീസ് വകുപ്പില്‍ അഡ്മിനിസ്ട്രറ്റിവ് അസിസ്റ്റന്റായിരുന്നു. ഭർത്താവ്:

രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി

മേപ്പയൂർ: രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് അഭിവാദ്യമർപ്പിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ്

നമ്പ്രത്ത്കരയിൽ ഹരിതം ജെ.എൽ.ജി ഗ്രൂപ്പിന്റെ ചെണ്ടുമല്ലിപ്പൂ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസിൻ്റെ നേതൃത്വത്തിൽ നമ്പ്രത്ത്കരയിൽ ഹരിതം ജെ. എൽജി ഗ്രൂപ്പിൻ്റെ ചെണ്ടുമല്ലിപ്പൂവിളവെടുപ്പ് ഉദ്ഘാടനം നടന്നു. കീഴരിയൂർ ഗ്രാമ