ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടി

സംസ്ഥാനത്തെ ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഇതുപ്രകാരം ജൂണിലെ റേഷൻ ജൂലൈ അഞ്ച് വരെ വാങ്ങാം. ഇതിന് ശേഷം ജൂലൈ 8 മുതൽ ആയിരിക്കും ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിക്കുക.

സ്റ്റോക്ക് തിട്ടപ്പെടുത്തിയതിന് റേഷൻ വ്യാപാരികൾക്ക് ഒരു ദിവസത്തെ അധിക അവധി നേരത്തെ ഭക്ഷ്യ വകുപ്പ് നൽകിയിരുന്നു. ഇത് ജൂലൈ ആറിന് എടുക്കാമെന്നും വകുപ്പ് അറിയിച്ചു. നേരത്തെ ഇത് അവധി ആദ്യ പ്രവർത്തി ദിവസമായ ജൂലൈ ഒന്നാം തീയതിയാണ് അനുവദിച്ചിരുന്നത്.

Leave a Reply

Your email address will not be published.

Previous Story

നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് കടന്നുപോകുന്ന പന്തലായിനി ഭാഗത്ത് സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരം സംഘടിപ്പിക്കുന്നു

Next Story

ഓണത്തിന് മുൻപ് 1000 കെ സ്റ്റോറുകൾ പ്രവർത്തനം തുടങ്ങും; മന്ത്രി ജി ആർ അനിൽ

Latest from Main News

കുന്നംകുളം കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം- പൊലീസുകാർക്കെതിരെ കടുത്ത നടപടിക്ക് സാധ്യത

കുന്നംകുളം കസ്റ്റഡി മർദന കേസിൽ വകുപ്പുതല നടപടികൾ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. പൊലീസുകാർക്ക് എതിരെ കടുത്ത നടപടികൾ ഉണ്ടാകും. തരംതാഴ്ത്തലോ പിരിച്ചുവിടലോ

പാട്ടോണം തീർത്ത് ജൊനിറ്റ ഗാന്ധി

തിരുവോണ നാളിൽ മാവേലിക്കസ് വേദിയിൽ പാട്ടോണം തീർത്ത് പിന്നണി ഗായിക ജൊനിറ്റ ഗാന്ധി. സംസ്ഥാന സർക്കാരിൻ്റെ ഓണാഘോഷം മാവേലിക്കസ് 2025ൻ്റെ ലുലുമാളിലെ

കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരാളെ രക്ഷപ്പടുത്തി

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ

കക്കയം ഡാം റോഡരികിൽ കടുവ : കണ്ടത് വനംവകുപ്പ് വാച്ചർമാർ

കക്കയം : ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവും, വൈദ്യുതി ഉത്പാദന കേന്ദ്രവും സ്ഥിതി ചെയ്യുന്ന കക്കയം മേഖലയിൽ കടുവയെ കണ്ടെത്തി. ചൊവ്വാഴ്ച