കൊയിലാണ്ടി: ഫാർമേഴസ് അസോസിയേഷൻ ഓഫ് ഇന്ത്യാ നേതൃത്വ ക്യാമ്പ് കാനത്തിൽ ജമീല എം.എൽ.എ ഉൽഘാടനം ചെയ്തു . ദേശീയ പ്രസിഡൻ്റ് സി.തങ്കമണി അദ്ധ്യക്ഷത വഹിച്ചു.ദേശീയ ജനറൽ സിക്രട്ടറി കെ .എം .സുരേഷ് ബാബു ,സംസ്ഥാന ജന.സെക്രട്ടറി കൊല്ലം കണ്ടി വിജയൻ ,പയ്യോളി മുൻസിപ്പൽ കൗൺസിലർ അൻവർ കായക്കണ്ടി, സാബു കീഴിയൂർ, എം. പ്രമീള , ഇന്ദിരാജിമാരാർ, ഒ.കെ സുരേഷ് ,ശിവദാസ് , അഖിലേഷ് ,എം .ലക്ഷമി എന്നിവർ പ്രസംഗിച്ചു.