നരക്കോട്: പരേതനായ പുളിയുള്ള കണ്ടി കണാരൻ്റെ ഭാര്യ നാരായണി (88) അന്തരിച്ചു. മക്കൾ: രാധ , ചന്ദ്രിക,സൗമിനി , പ്രേമ ,രവീന്ദ്രൻ(ബഹറിൻ) രമേശൻ(ബഹറിൻ) മരുമക്കൾ: പരേതനായ ശങ്കരൻ , നാരായണൻ,(തച്ചൻ കുന്ന്)ശ്രീധരൻ(പള്ളിക്കര) സത്യൻ(പള്ളിക്കര) ബിന്ദു, ഷിജി( കെ ജി എം എസ് യു പി സ്കൂൾ)
