പേരാമ്പ്ര എ.യു.പി സ്കൂൾ അനുമോദന സദസ്സും ജനറൽ പി.ടി. എ ബോഡിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു ഉൽഘാടനം ചെയ്തു

പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്കൂൾ എൽ.എസ്.എസ്, യു.എസ്. എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന സദസ്സും, പി.ടി.എ ജനറൽ ബോഡിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.എം. മനേഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെംബർ പി.ജോന, മാനേജർ അലങ്കാർ ഭാസ്കരൻ, ഇ.വിശ്വനാഥൻ, പി എം. റിഷാദ്, ടി.കെ. ഉണ്ണികൃഷ്ണൻ, കെ.എൽ ഷിജില, എം. സി മഞ്ജുള, പി.കെസ്മിത,കെ.എം സാജു പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ പി.പി. മധു സ്വാഗതവും ഇ.ഷാഹി നന്ദിയും പറഞ്ഞു

ഭാരവാഹികൾ
പി. ടി. എ
വി.എം മനേഷ് (പ്രസിഡണ്ട്)
പി.എം റിഷാദ്(വൈ. പ്രസിഡണ്ട്)

എം.പി ടി എ
സുജ.പി. ശ്രീലേഷ്
(പ്രസിഡന്റ് )
സി. കെ രേഷ്മ
(വൈസ് പ്രസിഡന്റ് )

 

Leave a Reply

Your email address will not be published.