കൊയിലാണ്ടി നടുവിലക്കണ്ടി ( ഫോക്കസ് ) ബഷീർ അന്തരിച്ചു

കൊയിലാണ്ടി:നടു വിലക്കണ്ടി ( ഫോക്കസ് ) ബഷീർ ( 54) അന്തരിച്ചു. ഭാര്യ:ബുഷറ. മാതാവ് നബീസ നടുക്കണ്ടി .മക്കൾ: ഷിബിൽ, ഷബീഹ, ഷഹാന. മരുമകൻ :സുഹൈൽ നന്തി. സഹോദരങ്ങൾ: മൊയ്തീൻ നടുക്കണ്ടി ,ഫാത്തിമ പെരുവട്ടൂർ

Leave a Reply

Your email address will not be published.