പ്രതിഭകളെ അനുമോദിച്ചു

കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും എൻ.എം.എം.എസ്, യു.എസ്.എസ് കരസ്ഥമാക്കിയ വിദ്യാർഥികളെയും, രാജ്യ പുരസ്കാർ ജേതാക്കളായ വിദ്യാർഥികളെയും അനുമോദിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച “സാഭിമാനം 24” നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ടിൽ ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ നടന്ന സാഭിമാനത്തിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ എ.കെ.ശാരികയെ ഉപഹാരം സമർപ്പിച്ച് അനുമോദിച്ചു.

നഗരസഭ വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ നിജില പറവക്കൊടി, കെ.ഷിജു, ഇ.കെ.അജിത്, കൗൺസിലർ പി.പ്രജിഷ, പി.ടി.എ.പ്രസിഡൻ്റ് പി.എം. ബിജു, പ്രിൻസിപ്പൽ എ.പി.പ്രബീദ്, പ്രധാനാധ്യാപിക സി.പി.സഫിയ, എം.പി.ടി.എ.പ്രസിഡൻ്റ് ജെസ്സി, പി.കെ.രഘുനാഥ്, ഒ.കെ.ഷിഖ, സി.വി.ബാജിത്ത്, കെ.കെ.ശ്രീജിത്ത്, കെ.കെ.സിന്ധു, സാലി ജോസഫ് എന്നിവർ സംസാരിച്ചു.

  

Leave a Reply

Your email address will not be published.

Previous Story

കൊല്ലം- മേപ്പയ്യൂർ റോഡ് അസിസ്റ്റൻറ് കളക്ടർ ആയുഷ് ഗോയൽ ഐ എ എസ് സന്ദർശിച്ചു

Next Story

പേരാമ്പ്ര എ.യു.പി സ്കൂൾ അനുമോദന സദസ്സും ജനറൽ പി.ടി. എ ബോഡിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു ഉൽഘാടനം ചെയ്തു

Latest from Local News

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ സുജ ടീച്ചർക്ക് ബ്ലോക്ക് മെംബർ പി.കെ മുഹമ്മദലിയുടെ സ്‌നേഹാദരം

കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്‌ത്രി പത്രം കരസ്ഥമാക്കിയ കടലൂർ ഗവ:ഹൈസ്കൂളിലെ മലയാളം അധ്യാപിക സുജ ടീച്ചർക്ക്

കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി

കോഴിക്കോട് മോഷണ കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കോഴിക്കോട്ടെ സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അദ്ധ്യാപകൻ കോഴിക്കോട് വള്ളിക്കുന്ന്

സർവോദയ വായനശാല കീഴ്പയ്യൂർ ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു

സർവോദയ വായനശാല കീഴ്പയ്യൂർ ദേശീയ യുവജനദിനാഘോഷത്തിന്റെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും അഗ്നിസുരക്ഷാ ദുരന്തനിവാരണ പ്രഥമശുശ്രൂഷ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം