ചേമഞ്ചേരി കാഞ്ഞിലേശ്ശേരി ഉപ്പിലാടത്തു പത്മിനി അമ്മ അന്തരിച്ചു

ചേമഞ്ചേരി : കാഞ്ഞിലേശ്ശേരി ഉപ്പിലാടത്തു പത്മിനി അമ്മ (75)അന്തരിച്ചു. ഭർത്താവ് ഗോവിന്ദൻകുട്ടി നായർ (വിമുക്ത ഭടൻ )
മക്കൾ : യു. സന്തോഷ്‌ കുമാർ (രീട്ടയേർഡ് ഹെഡ്മാസ്റ്റർ പൊയിൽകാവ് യൂ. പി സ്കൂൾ ), യു. പുഷ്‌പ്പ (ബാംഗ്ളൂർ ), എസ് എൻ സ്വർണ്ണലത (കോഴിക്കോട് ജില്ലാ പ്ലാനിംഗ് ഓഫീസ് )
മരുമക്കൾ : പി. സുനന്ദ കുമാരി (അധ്യാപിക, സെന്റ് വിൻസെന്റ് കോളനി HSS, കോഴിക്കോട് ), അരവിന്ദാക്ഷൻ കന്മന (വിമുക്ത ഭടൻ, ബാംഗ്ലൂർ ),. സുരേഷ് കുമാർ. കെ (റിട്ടയേർഡ് ഹെഡ് മാസ്റ്റർ, കോതമംഗലം സൗത്ത് LP സ്കൂൾ )
ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ.

Leave a Reply

Your email address will not be published.