റോഡ് വികസനം പറഞ്ഞ് എം എൽ എ ടി.പി.രാമകൃഷ്ണൻ ജനങ്ങളെ വഞ്ചിച്ചു- കെ. പ്രവീൺ കുമാർ

റോഡ് വികസനം പറഞ്ഞ് എം എൽ എ ടി.പി.രാമകൃഷ്ണൻ ജനങ്ങളെ വഞ്ചിച്ചു – കെ. പ്രവീൺ കുമാർ കീഴരിയൂർ. റോഡ് വികസനം
പറഞ്ഞ് എം എൽ എ ടി.പി.രാമകൃഷ്ണൻ ജനങ്ങളെ വഞ്ചിച്ചുവെന്നും ഇനിയും കത്തു കാട്ടി പറ്റിക്കാൻ അനുവദിക്കില്ലെന്നും ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാർപറഞ്ഞു.

മേപ്പയൂർ കൊല്ലം റോഡ് ഗതാഗതം താറുമാറാക്കി ജനങ്ങളെ ആകെ ബുദ്ധിമുട്ടിക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് കീഴരിയൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ സമരത്തിന് തുടക്കം കുറിച്ച് കീഴരിയൂർ സെൻ്റ്റിൽ നടന്ന സമര പ്രഖ്യാപന പ്രതിഷേധ സംഗമം ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേഹം. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് തുക വകയിരുത്തയ മേപ്പയൂർ- കൊല്ലം റോഡ് വികസനം വർഷങ്ങൾ കഴിഞ്ഞിട്ടും അനക്കമില്ല. ഇതിന് സർക്കാർ വലിയ വില നൽകേണ്ടി വരും. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ ടി.യു.സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു.

മുസ് ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി.പി.എ അസീസ്, ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.രാമചന്ദ്രൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഇടത്തിൽ ശിവൻ, രാജീവ് തോമസ്, കെ.എം.സുരേഷ് ബാബു, കെ.സി.രാജൻ, ചുക്കോത്ത് ബാലൻ നായർ, കുറ്റ്യായത്തിൽ ഗോപാലൻ, ഇ.രാമചന്ദ്രൻ, പാറക്കീൽ അശോകൻ എന്നിവർ പ്രസംഗിച്ചു. സമരത്തിൻ്റെ രണ്ടാം ഘട്ടമായി ജൂലൈ 4 ന് കൊയിലാണ്ടി പി.ഡബ്ല്യൂ ഡി ഓഫീസിനു മുമ്പിൽ UDF ധർണ്ണ സമരം നടത്തും.

    

 

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്; കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Next Story

പെട്രോൾ പമ്പിൽ നിന്നും ഇന്ധന ചോർച്ച, പമ്പിന് പഞ്ചായത്ത് പിഴ ചുമത്തി അത്തോളി ടൗണിലെ പെട്രോൾ പമ്പിനടുത്തെ ഇന്ധന ചോർച്ച ഗ്രാമ പഞ്ചായത്ത് അധികൃതർ പരിശോധിക്കുന്നു

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18-08-2 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18.08.25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം

വോട്ട് കൊള്ളക്കെതിരെ യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി

പേരാമ്പ്ര : സ്വതന്ത്രവും നീതിപൂർവ്വവുമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് ബി ജെ പിയും അവരുടെ സർക്കാരും നടത്തുന്ന വോട്ട് കൊള്ളയ്ക്കെതിരെ പ്രതിപക്ഷ

മയ്യന്നൂർ സ്റ്റേഡിയം നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചു

വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ മയ്യന്നൂർ സ്റ്റേഡിയം നിർമാണത്തിന് ഒരു കോടി രൂപ അനുവദിച്ചു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി കായിക-യുവജനകാര്യ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 18 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 18 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ഗൈനക്കോളജി വിഭാഗം ഡോ : നജഹ് അബ്ദുൽ