അരിക്കുളം – മാവട്ട് പുത്തല ത്ത് കണ്ടി പോക്കർ യുടെ ഭാര്യ കുഞ്ഞായിഷ (87) നിര്യാതയായി. മക്കൾ ആലികുട്ടി, കുഞ്ഞമ്മത്, അബ്ദുറഹിമാൻ, ബഷീർ,അസീസ്, ഫാത്തിമ,സൈനബ. ജമീല,പരേതനായ കുഞ്ഞിമൊയ്തി മരുമക്കൾ മൊയ്തി എ കെ സി (വാകമോളി), മൊയ്തീൻ ടി കെ (പെരുവട്ടൂർ) കുട്ട്യാലി തേവിലേരീ (വാളൂർ), ആയിഷ ചാലിൽ (ഊര ള്ളൂർ),നഫീസ (പുതുശ്ശേരി താഴ), സെക്കീന (പള്ളിയത്ത് കുനി),റൈഹാനത്ത് (മണിയൂർ), (റൈഹാനത്ത്) പാലച്ചുവട്,റഹ്മത്ത് (കീഴരിയൂർ).
സഹോദരങ്ങൾ കുഞ്ഞമ്മത് ചാലിൽ സി. വി കുഞ്ഞിമൊയ്തി, പരേതനായ സി. വി അമ്മോട്ടി( മൂവരും കീഴരിയൂർ )
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ
കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ
ചോറോട്-തിരിക്കുന്നൻ കേളോത്ത് ജാനകി ഭാനു (82) അന്തരിച്ചു. ഭർത്താവ് പരേതനായ സി. ഉദയബാനു മകൾ:- ഉല്ലാസൻ , ശ്രീകല ,മഹേഷ് കുമാർ
കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ
ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് മുതൽ അതിപുരാതന ചരിത്ര പാരമ്പര്യമുള്ള ബേപ്പൂർ തുറമുഖം വരെ ചരിത്രം ഓർമപ്പെടുന്ന ഒരു ബൃഹത് ടൂറിസ് പദ്ധതിയ്ക്ക്