കാപ്പാട് -തൂവപ്പാറ- കൊയിലാണ്ടി ഹാർബർ റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു

കാപ്പാട് -തൂവപ്പാറ- കൊയിലാണ്ടി ഹാർബർ റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. കനത്ത കടൽക്ഷോഭത്തെ തുടർന്നാണ് റോഡ് പൂർണമായും തകർന്നത്. റോഡിന് നടുവിൽ പല ഇടങ്ങളിലായി വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ഇതിനാൽ കാൽനടയാത്രക്കാർക്കും റോഡ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. കടലിനോട് ചേർന്ന കോൺക്രീറ്റ് ഭിത്തികൾ പൂർണമായും തകർന്ന നിലയിലാണ്.

കടൽക്ഷോഭം തടയാനിട്ട കരിങ്കല്ലുകളും കടലിലേക്ക് പതിച്ചു. മൂന്നര മീറ്ററോളം കടൽ കയറിയതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. വൈദ്യുതി പോസ്റ്റ് തകർന്നു. ഈ പ്രദേശങ്ങളിൽ തെരുവ് വിളക്കുകളുടെ വൈദ്യുതി പൂർണമായും വിച്ഛേദിച്ചിട്ടുണ്ട്. തൂവപ്പാറ മുതൽ പൊയിൽക്കാവ് വരെയുള്ള ഹാർബർ റോഡും പൂർണമായും തകർന്നു. ഒരു കിലോമീറ്റർ ഓളം റോഡ് തകർന്നിട്ടുണ്ട്.

  

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് ഇലാഹിയ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

Next Story

കനത്ത കാറ്റിലും മഴയിലും മരം അംഗനവാടിയ്ക്കു മുകളിലേയ്ക്ക് വീണ് നാശനഷ്ടം

Latest from Local News

വീണ ജോർജ്ജ് രാജിവെക്കണം; കോൺഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു

  കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : നമ്രത

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം

ഓർമ്മകൾ പങ്കുവെച്ച് ജിഎച്ച്എസ്എസ് കൊടുവള്ളി 1983 – 84 ബാച്ച് ഒത്തുചേർന്നു

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1983-84 എസ്എസ്എൽസി മലയാളം ബാച്ച് 41 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. കൊടുവള്ളി സർവീസ്