രക്തദാന ക്യാമ്പ് ആക്കാദമി വിദ്യാർത്ഥികൾ മാതൃകയായി

ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെയും കോഴിക്കോട് മെഡിക്കൽ കോളേജ് ബ്ലഡ്‌ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ കാപ്പാട് സിൻകോമെഡിക്കൽ സെന്ററിന്റെ സഹകരണ ത്തോടെ സൗജന്യ രക്തദാനക്യാമ്പ് കാപ്പാട് യത്തീഖാന കേമ്പസിൽ നടന്നു.

യത്തീം ഖാനയിലെ ഇസ്ലാമിക് ആക്കാദമി വിദ്യാർത്ഥികൾ ക്യാമ്പിൽ രക്തം നൽകി മാതൃകയായി വിദ്യാർത്ഥികളെ രക്തദാന ത്തിന്റെ മഹത്വം പഠിപ്പിക്കാനും ജീവൻ രക്ഷക്ക് രക്തദാനം ചെയ്യാൻ പ്രേരിപ്പിക്കാനുമാണ് ബ്ലോക്ക് ഡിവിഷൻ വികസന സമിതി ക്യാമ്പ് സംഘടിപ്പിച്ചത് രക്തദാതാവിനെ ആദരിക്കൽ, രക്ത ഗ്രൂപ്പ്‌ നിർണയം, ബ്ലഡ്‌ ഗ്രൂപ്പ്‌ ഡയറക്ടറി, ബോധ വത്കരണം എന്നിവതുടർന്ന് നടപ്പാകും.

രക്തദാനം നൽകിയ വിദ്യാർത്ഥികൾക്ക് ബ്ലോക്ക് മെമ്പർ എംപി. മൊയ്‌ദീൻ കോയ സർട്ടിഫിക്കറ്റ് നൽകി
കൺവീനർ റാഫി പൂക്കാട്, ഉമ്മർ കമ്പായത്തിൽ, എം കെ റസാക്ക്, ദംസാസ് പി, അബുബക്കർ സിദ്ദിഖ്ഹുദവി, എന്നിവർ പങ്കെടുത്തു
ഡോക്ടർ നജില ചേരി ക്കൽ, ഡോക്ടർ സോന സാദിഖ്, ഡോക്ടർ പി സൽമാൻ, അഖില നാരായണൻ, എം അനുപ്, ദിലീപ് ഗോപാൽ, ദിലീപ് ഗോപാൽ,ടി ബാബു രാജൻ നേതൃത്വം നൽകി

 

Leave a Reply

Your email address will not be published.

Previous Story

ചേമഞ്ചേരി കാഞ്ഞിലേശ്ശേരി ഉപ്പിലാടത്തു പത്മിനി അമ്മ അന്തരിച്ചു

Next Story

സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്; കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Latest from Main News

യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടർന്നാണ് മന്ത്രിയെ കൊട്ടാരക്കര തലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമെന്ന്

നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു നേരെ നടത്തിയ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ (04-07- 2025,

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ജൂലൈ 8ന് സൂചനാ പണിമുടക്ക് നടത്തും

സംസ്ഥാനത്ത് സ്വകാര്യ ബസുടമകൾ ജൂലൈ 8ന് സൂചനാ പണിമുടക്ക് നടത്തും. 22 മുതൽ അനിശ്ചിതകാല സമരവും നടത്താൻ തീരുമാനിച്ചതായി റിപ്പോർട്ട്. ബസ്സുടമ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ്

കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടഭാഗം തകർന്നു; രണ്ട് പേർക്ക് പരിക്ക്

കോട്ടയം മെഡിക്കൽ കോളേജിൽ 14-ാം വാർഡിന്റെ ഒരു ഭാഗം തകർന്നുവീണ സംഭവത്തിൽ രണ്ട് പേർക്ക് പരിക്ക് സംഭവിച്ചു. ഒരാൾ സ്ത്രീയുമാണ്. കൈവരിയും