ഭൂമി തരംമാറ്റ പ്രക്രിയ ജൂലൈ ഒന്നു മുതല്‍ സംസ്ഥാനത്ത് ആരംഭിക്കും. ഇതിനായി ഡെപ്യൂട്ടി കലക്റ്റര്‍മാര്‍ ഉള്‍പ്പടെ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചുകഴിഞ്ഞു.
ഭൂമി തരംമാറ്റിക്കൊടുക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ വ്യാപകമായി പരസ്യങ്ങള്‍ വരുന്നത് സർക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് തരംമാറ്റക്കാര്യത്തില്‍ ചില നിയമസഹായങ്ങള്‍ ചെയ്തുനല്‍കാമെന്നല്ലാതെ മറ്റൊന്നും ആവില്ല.





