പെരുവട്ടൂർ: എടവലത്ത് താഴ ദേവി (89) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: വസന്ത(റിട്ട. ടീച്ചർ പാലോറ എച്ച്എസ്എസ്) ,സുമതി, രവീന്ദ്രനാഥൻ (കേരള കൗമുദി റിപ്പോർട്ടർ കൊയിലാണ്ടി) ജയപ്രകാശൻ (റിട്ട. സീനിയർ സൂപ്രണ്ട് ഹോമിയോ മെഡക്കൽ കോളജ്),വിജയകുമാർ, ഗീത
മരുമക്കൾ: കുഞ്ഞിക്കണ്ണൻ, വിജയഭാരതി (റിട്ട. ടീച്ചർ), ബേബി കനകലത (ജിഎച്ച്എസ്എസ് ടീച്ചർ), സിന്ധു(അക്ഷയ പെരുവട്ടൂർ).