കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 34ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 34ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് മേപ്പയൂർ ഇ കെ ബിൽഡിങ്ങിൽ പേരാമ്പ്ര ഡിവൈഎസ്പി കെ എം ബിജു ഉദ്ഘാടനം നിർവഹിച്ചു. ജൂലൈ 14,15 തീയതികളിലായി ഇരിങ്ങത്ത് വെച്ചാണ് ജില്ലാ സമ്മേളനം നടക്കുന്നത്. സ്വാഗതസംഘം ചെയർമാൻ രഞ്ജിഷ് എം അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ റസാഖ് എൻ എം സ്വാഗതവും ജില്ലാ നിർവാഹ സമിതി അംഗം ശ്രീജിത്ത് പി നന്ദിയും പറഞ്ഞു. കേരള പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സുഖിലേഷ് പി ആശംസകൾ അറിയിച്ചു സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ലോക ലഹരി വിരുദ്ധ ദിനം;കേരളത്തിൽ നാളെ ബിവറേജസ് കോർപ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും

Next Story

ഏകദിന സോഫ്റ്റ് സ്‌കിൽ ഡവലപ്പ്മെൻ്റ് പ്രോഗ്രാം ശനിയാഴ്ച (29-06-2024) കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ

Latest from Local News

മേപ്പയ്യൂർ ടൗൺ ബാങ്ക് 75 വാർഷികാഘോഷം സ്വാഗതസംഘം രൂപീകരിച്ചു

മേപ്പയൂർ:മേപ്പയ്യൂർ ടൗൺബാങ്കിന്റെ 75 മത് വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സ്വാഗതസംഘ രൂപീകരണ യോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശി ഉത്ഘാടനം ചെയ്തു.മേപ്പയ്യൂർ

വടകര സ്വദേശിയായ വിദ്യാര്‍ത്ഥി ബംഗളുരുവിലെ ഹോസ്റ്റൽ മുറിയിൽ ഹൃദയാഘാതം മൂലം മരിച്ചു

മലയാളി വിദ്യാര്‍ത്ഥിയായ ഇരുപത്തിരണ്ടുകാരന്‍ ബംഗളുരുവില്‍  മരിച്ചു. വടകര മേമുണ്ട സ്വദേശിയായ തടത്തില്‍ മീത്തല്‍ കൃഷ്ണകൃപയില്‍ കൃഷ്ണനുണ്ണിയാണ് മരിച്ചത്. യെലഹങ്ക വൃന്ദാവന്‍ കോളജ്

രക്ഷിതാക്കളുടെ പുനര്‍വിവാഹശേഷം കുട്ടികള്‍ അനാഥത്വം നേരിടുന്നത് ആശങ്കാജനകം -വനിതാ കമീഷന്‍

രക്ഷിതാക്കളുടെ പുനര്‍വിവാഹശേഷം കുട്ടികള്‍ അനാഥത്വം നേരിടുന്ന സ്ഥിതി ആശങ്കയുണ്ടാക്കുന്നതാണെന്ന് വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി. സതീദേവി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍

മൂടാടി വെള്ളറക്കാട് റെയിൽവേ ഹാൾട്ട് സ്റ്റേഷൻ അടച്ചുപൂട്ടാൻ ഉത്തരവ്

പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള ചിറക്കൽ വെള്ളറക്കാട് റെയിൽവേ ഹാൾട്ട് സ്റ്റേഷനുകൾ അടച്ചു പൂട്ടാൻ ഉത്തരവ്. മേയ് 26 മുതൽ യാത്രക്കാർ

നഗരസഭ 35-ാം ഡിവിഷൻ കൗൺസിലർ കെ കെ വൈശാഖിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി: ജീവിത സായാഹ്നത്തിൽ വിരസത അനുഭവിക്കേണ്ടി വരുന്ന വയോജനങ്ങൾക്കായി നഗരസഭ 35-ാം ഡിവിഷൻ കൗൺസിലർ കെ കെ വൈശാഖിന്റെ നേതൃത്വത്തിൽ വിനോദയാത്ര