കീഴ്പ്പയ്യൂർ നരിക്കുനി കുരുക്കിലാട്ട് കാർത്തിയായനി അമ്മ അന്തരിച്ചു

മേപ്പയ്യൂർ: കീഴ്പ്പയ്യൂർ നരിക്കുന്നി കുരുക്കിലാട്ട് കാർത്തിയാനി അമ്മ (90) അന്തരിച്ചു. ഭർത്താവ് : പരേതനായ ശങ്കരൻനായർ. മക്കൾ:ഗൗരി, ശ്രീനിവാസൻ
(റിട്ട.എസ്. ഐ മേപ്പയൂർ പോലീസ് സ്റ്റേഷൻ), നാരായണൻ (യൂണി റോയൽ വെങ്ങളം). മരുമക്കൾ :കെ.വി. ബാലൻ കുറുപ്പ് (റിട്ട. ജോയിന്റ് ലേബർ കമ്മീഷണർ), മല്ലിക (റിട്ട. അധ്യാപിക പനങ്ങാട് നോർത്ത് യു.പി സ്‌കൂൾ), ഷീബ( അധ്യാപിക ദേവിവിലാസം യു.പി വള്ളിക്കുന്ന്). സഹോദരങ്ങൾ: ബാലൻ നമ്പ്യാർ (കല്ലോട്), പരേതനായ മാധവൻ നമ്പ്യാർ (കീഴ്പയ്യൂർ), രാധ (റിട്ട. അധ്യാപിക പേരാമ്പ്ര), ലീലാമ്മ (വിയ്യൂർ). സഞ്ചയനം വ്യാഴാഴ്ച.

Leave a Reply

Your email address will not be published.

Previous Story

തിരുവാതിര ഞാറ്റുവേല നിറഞ്ഞുപെയ്യട്ടെ മലയാളമണ്ണില്‍ പൊന്ന് വിളയട്ടെ

Next Story

കോഴിക്കോട് പുതുപ്പാടിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു

Latest from Local News

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ

മേലൂർ കോതേരി ശ്രീസുതൻ ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു

ചെങ്ങോട്ടുകാവ്: മേലൂർ കോതേരി ശ്രീസുതൻ (65) ആന്ധ്രയിലെ ബാപട്ലയിൽ അന്തരിച്ചു. അച്ഛൻ: പരേതനായ മാടഞ്ചേരി ഗംഗാധരൻ നായർ. അമ്മ: പരേതയായ കോതേരി

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 15 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.എല്ലുരോഗ വിഭാഗം  ഡോ : റിജു.