കാരപറമ്പ് കര്യവിശ്ശേരി ജനതാ ലിങ്ക് റോഡ് നക്ഷത്രയിൽ സി. പി ദാമോദരൻ അന്തരിച്ചു

കോഴിക്കോട്: കാരപറമ്പ് കര്യവിശ്ശേരി ജനതാ ലിങ്ക് റോഡ് നക്ഷത്രയിൽ സി. പി ദാമോദരൻ(84) അന്തരിച്ചു. ഭാര്യ: പ്രേമ. മക്കൾ: പൂർണിമ, അനുപമ ( അബുദാബി) , റീമ ( അബുദാബി ), മരുമക്കൾ: എം.കെ. മനോജ്‌ ( റിട്ടയേർഡ് സൂപ്രണ്ടിംഗ് എഞ്ചിനീയർ), ശ്യാം ദിവാകരൻ ( അബുദാബി ), സമ്പത് സ്വാമി ( അബുദാബി ). സംസ്കാരം ബുധനാഴ്ച രാവിലെ ഒൻപതു മണിക്ക് കൊയിലാണ്ടി, കുറുവങ്ങാട് ‘നവനീത’ത്തിൽ നടക്കും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടിയിൽ ലഹരി ഉപയോഗം വിൽപ്പനയ്ക്കുമെതിരെ സംയുക്ത സ്ക്വാഡ് മിന്നൽ പരിശോധന നടത്തി

Next Story

അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു

Latest from Local News

പ്രശസ്ത നാടക സിനിമാ നടൻ എ പി ഉമ്മർ അന്തരിച്ചു

പ്രശസ്ത നാടക സിനിമാ നടൻ എ പി ഉമ്മർ അന്തരിച്ചു.കോഴിക്കോടൻ അരങ്ങുകളിലും കാ ർണ്ണിവൽ അരങ്ങുകളിലും പ്രേക്ഷകരെവിസ്മയിപ്പിച്ച അഭിനയം കാഴ്ച്ചവെച്ചു. ആർ

നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല സംഘടിപ്പിച്ച മുതിർന്ന പൗരന്മാരുടെസംഗമം കവി ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു

കീഴരിയൂർ : നടുവത്തൂർ ,കളിക്കൂട്ടം ഗ്രന്ഥശാല സംഘടിപ്പിച്ച മുതിർന്ന പൗരന്മാരുടെസംഗമം കവി ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയിൽ വെച്ച്

ജവഹർലാൽ നെഹ്റു, മൗലാന അബ്ദുൽ കലാം ആസാദ് തുടങ്ങിയ മഹാരഥന്മാർ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾ ഒരു ഭരണകൂടത്തിനും വിസ്മരിക്കാൻ കഴിയില്ലെന്ന് മുൻ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ

ജവഹർലാൽ നെഹ്റു, മൗലാന അബ്ദുൽ കലാം ആസാദ് തുടങ്ങിയ മഹാരഥന്മാർ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകൾ ഒരു ഭരണകൂടത്തിനും വിസ്മരിക്കാൻ

പാലക്കാടു വെച്ചു നടന്ന കെ എൻ എം സംസ്ഥാന മദ്റസ സർഗമേളയിൽ പങ്കെടുത്ത് ജേതാക്കളായ കലാപ്രതിഭകളെ കോഴിക്കോട് നോർത്ത് ജില്ലാ കെ എൻ എം കമ്മിറ്റി ആദരിച്ചു

ഉള്ള്യേരി : പാലക്കാടു വെച്ചു നടന്ന കെ എൻ എം സംസ്ഥാന മദ്റസ സർഗമേളയിൽ പങ്കെടുത്ത് ജേതാക്കളായ കലാപ്രതിഭകളെ കോഴിക്കോട് നോർത്ത്